ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും തൊട്ടാപ്പ് ബദര്‍പള്ളിക്ക് കിഴക്ക് ചാക്കേരന്‍ അബ്ദുല്‍ ജലീലിന്റെ ഭാര്യയുമായ ഫാത്തിമ്മ (45) നിര്യാതയായി. കബമക്കള്‍: മുഹമ്മദ്ഫാസില്‍, അഹമ്മദ്സാഹില്‍.
2011, മേയ് 21, ശനിയാഴ്‌ച
കോന്നാടത്ത് കുമാരന്‍
ഏങ്ങണ്ടിയൂര്‍: ആയിരംകണ്ണി ക്ഷേത്രത്തിനു വടക്കുവശം കോന്നാടത്ത് കുമാരന്‍ (75) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കള്‍: ലോഹിതാക്ഷന്‍, അരവിന്ദാക്ഷന്‍, വേണുഗോപാല്‍, രാജേന്ദ്രന്‍, ലത. മരുമക്കള്‍: ഗീത, ചന്ദ്രിക, അനിത, പ്രീതി. അര്‍ജുനന്‍.
2011, മേയ് 19, വ്യാഴാഴ്‌ച
പെരുമ്പുള്ളിശേരി ഡോ. പി.ആര്‍. ഹരിദാസ്
ചാവക്കാട്: ബ്ലാങ്ങാട് പെരുമ്പുള്ളിശേരി ഡോ. പി.ആര്‍. ഹരിദാസ് (61) എല്‍ത്തുരുത്തില്‍ നിര്യാതനായി. ഇൌഴവ മഹാസഭ ജില്ലാ പ്രസിഡന്റ്, ചാവക്കാട് പ്രസ് ഫോറം സ്ഥാപക പ്രസിഡന്റ്, ഇറക്കില്‍ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഏറെക്കാലം ചാവക്കാട് പ്രാദേശിക പത്രലേഖകനായിരുന്നു. ഭാര്യ: ധാത്രി. മക്കള്‍: ഹജീഷ്, ഹിത.
ബേബി
ചാവക്കാട്: തിരുവത്ര പുതിയറ പടിഞ്ഞാറ് പുത്തന്‍കടപ്പുറത്ത് തേച്ചന്‍ ബാലന്റെ ഭാര്യ ബേബി (64) നിര്യാതയായി. മക്കള്‍: പ്രദീപ് (ദുബായ്), പ്രമോദ് (അബുദാബി), ഹേമലത, ശാലിനി, സിസിലി. മരുമക്കള്‍: ജോളി, ഉമ, രാധാകൃഷ്ണന്‍, രാധാകൃഷ്ണന്‍, പരേതനായ വത്സന്‍.
കൊച്ചന്നം
ഗുരുവായൂര്‍: തിരുവെങ്കിടം ചിരിയങ്കണ്ടത്ത് ജേക്കബിന്റെ ഭാര്യ കൊച്ചന്നം (78) നിര്യാതയായി. മകള്‍: മേഴ്സി. മരുമകന്‍: ലോറന്‍സ്.
അറക്കല്‍ കുഞ്ഞുകുട്ടന്‍
പുന്നയൂര്‍ക്കുളം: എസ്ബിഐ കുന്നംകുളം ബ്രാഞ്ച് ജീവനക്കാരന്‍ കൊച്ചന്നൂര്‍ അറക്കല്‍ കുഞ്ഞുകുട്ടന്‍ (57) നിര്യാതനായി. ഭാര്യ: ബീന. മക്കള്‍: ബിനീഷ്, ബിജീഷ്, ബിന്ദു.
ആറുകെട്ടി എ.സി. വേലായുധന്‍
ഏങ്ങണ്ടിയൂര്‍: ചന്തപ്പടി പടിഞ്ഞാറ് ആറുകെട്ടി എ.സി. വേലായുധന്‍ (67) നിര്യാതനായി. ഭാര്യ: സുപ്രഭ, മക്കള്‍: ശബരീഷ്, ഭാവന. മരുമക്കള്‍: നന്ദന, സനല്‍.
കൈക്കുളങ്ങര അമ്മത്
കുന്നംകുളം: കാണിപ്പയ്യൂര്‍ കൈക്കുളങ്ങര അമ്മത് (80) നിര്യാതനായി. മക്കള്‍: അബ്ദു സലാം, കബീര്‍ (ഇരുവരും മസ്ക്കറ്റ്), ബഷീര്‍, സുഹറ, റസിയ. മരുമക്കള്‍: സൈനബ, സുബൈദ, സൌദ (ചൊവ്വന്നൂര്‍ പഞ്ചായത്തംഗം), മുഹമ്മദ്, അസീസ് (സൌദി).
2011, മേയ് 18, ബുധനാഴ്‌ച
ജാനു
ചാവക്കാട്: അകലാട് ഒറ്റയിനി പടിഞ്ഞാറ് വട്ടേക്കാട് അടിമയുടെ ഭാര്യ ജാനു (70) നിര്യാതയായി. മക്കള്‍:വിജയന്‍, രവിചന്ദ്രന്‍, ശശിധരന്‍, ലീല. മരുമക്കള്‍: കൃഷ്ണന്‍, ഷീന, രജനി, ശാന്ത.
നമ്പിയത്ത് ബാലകൃഷ്ണന്‍
പൂവത്തൂര്‍: നമ്പിയത്ത് ബാലകൃഷ്ണന്‍ (81) നിര്യാതനായി. ഭാര്യ: കൌസല്യ. മക്കള്‍: അരുള്‍, അനുഷ. മരുമകന്‍: രാജന്‍.
ഫാത്തിമ
പുന്നയൂര്‍ക്കുളം: അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത് പരേതനായ വടക്കൂട്ട് മാമതിന്റെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കള്‍: ഹനീഫ, ഫാരീസ്, സഫിയ, സുഹറ, റംല, ഹഫ്സ. മരുമക്കള്‍: മുഹമ്മദാലി, യൂസഫ്, ആലി മുഹമ്മദ്, മൊയ്തുണ്ണി, റൈഹാനത്ത്, നൂര്‍ജഹാന്‍.
അരിയല്ലി ബാലന്‍
പുന്നയൂര്‍ക്കുളം: കടിക്കാട് അരിയല്ലി ബാലന്‍ (56) നിര്യാതനായി. ഭാര്യ: സീത. മക്കള്‍: വിനോദ്(ഷാര്‍ജ), സിനി, മിനി, ജിനി. മരുമക്കള്‍: ബാബു, സുരേഷ്, അജയന്‍(ഇരുവരും ഗള്‍ഫ്), മിനി.
നമ്പ്യാത്തേല്‍ അബ്ദുറഹ്മാന്‍
പുന്നയൂര്‍ക്കുളം: പൂഴിക്കളയിലെ മുന്‍ റേഷന്‍ വ്യാപാരി വടക്കേപുന്നയൂര്‍ നമ്പ്യാത്തേല്‍ അബ്ദുറഹ്മാന്‍ (58) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: നൌഷാദ്, നിഷാദ്(ഇരുവരും ദുബായ്), റഷീദ്, നജീബ്, നജ്മ.
2011, മേയ് 17, ചൊവ്വാഴ്ച
കുഞ്ഞാമിന
ചാവക്കാട്: ഒരുമനയൂര്‍ പാലംകടവ് വലിയകത്ത് വട്ടംചിറ ഹസന്റെ ഭാര്യ കുഞ്ഞാമിന (79) നിര്യാതയായി. മകന്‍: ഹംസകുട്ടി. മരുമകള്‍: റജുല.
വെള്ളറ ചാക്കുണ്ണി
പാവറട്ടി: മരുതയൂര്‍ കവലയില്‍ വ്യാപാരിയായിരുന്ന വെള്ളറ ചാക്കുണ്ണി (69) നിര്യാതനായി. ഭാര്യ: പരേതയായ സാറ. മക്കള്‍: ഡീന, ഷാജു (എംഎഎസ്എംഎച്ച്എസ്എസ്, വെണ്‍മേനാട്), ജോഷി (ഖത്തര്‍), ബിജു (വ്യാപാരി). മരുമക്കള്‍: ജോണ്‍സണ്‍ (ബിസിനസ്), ലിജി, ജിന്‍ഷ, ആല്‍ജി.
മമ്മസ്രായില്ലത്ത് അബ്ദുല്‍ ഖാദര്‍
ചാവക്കാട്: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന മമ്മസ്രായില്ലത്ത് അബ്ദുല്‍ ഖാദര്‍ (80) നിര്യാതനായി. ഭാര്യ: കുഞ്ഞിമോള്‍. മക്കള്‍: ബഷീര്‍, കമറു, സഫിയ, ഹാജിറ.
വേലാണ്ടി
ചാവക്കാട്: കടപ്പുറം ആറങ്ങാടി വേലാണ്ടി (70) നിര്യാതനായി. ഭാര്യ: വളളിയമ്മു. മക്കള്‍: രാജു, ബിജു, ജയന്‍, വസുമതി, മല്ലിക. മരുമക്കള്‍: ഷൈജു, കവിത, പ്രവീണ.
തെരുവത്ത് വീട്ടില്‍ ഐസു
ചാവക്കാട്: പുന്ന സഫറി മാമതുവിന്റെ ഭാര്യ തെരുവത്ത് വീട്ടില്‍ ഐസു (95) നിര്യാതയായി. മക്കള്‍: ഹംസ, അബു, അസീസ്, പാത്തുമോള്‍, ജമീലു.
ബാലന്‍ ആശാരി
ചാവക്കാട്: ബ്ലോക്ക് ഒാഫിസിനടുത്തു മണത്തല വീട്ടില്‍ ബാലന്‍ ആശാരി (66) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: പ്രകാശന്‍, പ്രസാദ് (ഇരുവരും ദുബായ്), പ്രിയ. മരുമക്കള്‍: ജയശ്രീ, അനിത, നന്ദകുമാര്‍.
2011, മേയ് 15, ഞായറാഴ്‌ച
റിട്ട. പൊലീസ് കോണ്‍സ്റ്റബിള്‍ അറയ്ക്കല്‍ മാണി
പാവറട്ടി: റിട്ട. പൊലീസ് കോണ്‍സ്റ്റബിള്‍ അറയ്ക്കല്‍ മാണി (80) നിര്യാതനായി. ഭാര്യ: സെലീന. മക്കള്‍: ബേബി, വിന്‍സെന്റ് (സോളാര്‍ ഏജന്‍സീസ്, പെരുവല്ലൂര്‍, പേനകം). മരുമക്കള്‍: ജോസ്, ശാന്ത.
2011, മേയ് 14, ശനിയാഴ്‌ച
രായംമാരക്കാര്‍ വീട്ടില്‍ നാലകത്ത് ആര്‍ എന്‍ മാമു
ചാവക്കാട്: കടപ്പുറം വട്ടേക്കാട് ആശുപത്രിക്ക് കിഴക്കു വശം താമസിക്കുന്ന രായംമാരക്കാര്‍ വീട്ടില്‍ നാലകത്ത് ആര്‍ എന്‍ മാമു നിര്യാതനായി. ഭാര്യ: സൈനബ, മക്കള്‍: ഷൌക്കത്ത്, സാബിറ, യൂസഫ്, ജശീറ, യൂനസ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)