2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

ചക്കനാത്ത് നാരായണന്‍

ചാവക്കാട്: മണത്തല ചാപ്പറ മ്പിനടുത്ത് ചക്കനാത്ത് നാരായണന്‍ (84) നിര്യാത നായി. ഭാര്യ: പരേതയായ ദേവകി. മക്കള്‍: ശ്രീനിവാ സന്‍ (സൌദി), സുഭാഷിണി, ശാന്ത, പ്രസാദ്, സൈനന്ത, സദാനന്ദന്‍, മധു. മരുമക്കള്‍ ഷീജ, സുബ്രഹമണ്യന്‍, ജനാര്‍ധനന്‍, ഷിന്‍സി, സത്യന്‍ രജിനി, പ്രജീത.

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ചാവക്കാട്: അണ്ടത്തോട് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പെരിയമ്പലം വടക്കെ ബീച്ച് റോഡ് (മുന്നൂറ്റി പത്ത് റോഡ്) വലിയ തറയില്‍ ജയന്റെ മകനും കടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിയുമായ ഷിനോജ് (അപ്പൂസ്-14) ആണ് മരിച്ചത്.

ചാവക്കാട് സ്വദേശി അബുദാബിയില്‍ കാറപകടത്തില്‍ മരിച്ചു

ചാവക്കാട്: ചാവക്കാട് സ്വദേശി അബുദാബിയില്‍ കാറപകടത്തില്‍ മരിച്ചു. കടപ്പുറം കറുകമാട് രായമരക്കാര്‍ വീട്ടില്‍ മുഹമ്മദ് മകന്‍ ഷാജി (35) യാണ്  മരിച്ചത്.

തെക്കന്‍ ഫാത്തിമ്മയു


ചാവക്കാട്: കടപ്പുറം പാറന്‍പടി തെക്കന്‍ അബു ഭാര്യ ഫാത്തിമ്മയു (60) നിര്യാതയായി. മക്കള്‍: ഷാഫി, ഷുക്കൂര്‍, റാബിയ, സാബിറ, മരുമക്കള്‍: കാദര്‍ കുഞ്ഞി മോന്‍.

2013, ഏപ്രിൽ 28, ഞായറാഴ്‌ച

നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ പ്ളസ്ടു വിദ്യാര്‍ഥി മരിച്ചു

പുന്നയൂര്‍ക്കുളം: എഇഒ സെന്ററിനു സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ പ്ളസ്ടു വിദ്യാര്‍ഥി മരിച്ചു. തെക്കെ പുന്നയൂര്‍ കരിപ്പോട്ട് വീട്ടില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാനിലാണ് (19) മരിച്ചത്. ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വൈദ്യുതി പോസ്റ്റില്‍ തലയിടിച്ചാണ് പരിക്കേറ്റത്.

പണിക്കവീട്ടില്‍ കുന്നത്ത് മുഹമ്മു ഹാജി

ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് പണിക്കവീട്ടില്‍ കുന്നത്ത് മുഹമ്മു ഹാജി (82) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: അഷറഫ്, ആമിനക്കുട്ടി, സൈനബ, ഷാഹിദ, നിഷാദ് (ദുബായ്), ഷിഹാബ് (ഒമാന്‍). മരുമക്കള്‍: ബുഷറ, കരീം, അബ്ദുള്‍ റൌഫ് (സെക്രട്ടറി, തൈക്കടവ് ജുമാ മസ്ജിദ്), റെനു, ഷാക്കിറ. 

തെക്കേടത്ത് വീട്ടില്‍ ശങ്കരന്‍

ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ തെക്കേടത്ത് വീട്ടില്‍ ശങ്കരന്‍ (83) നിര്യാതനായി. ഭാര്യ: തങ്കമ്മു. മക്കള്‍: ബാലന്‍, പുഷ്പ, മോഹനന്‍, ജയചന്ദ്രന്‍, പ്രകാശന്‍, ഗിരീഷന്‍, പ്രദീപന്‍. മരുമക്കള്‍: ശ്രീമതി, നാരായണന്‍, ശോഭ, ശിവല, ഷേജ, ബിന്ദു.

2013, ഏപ്രിൽ 27, ശനിയാഴ്‌ച

പൊറ്റയില്‍ രാമകൃഷ്ണന്‍

ഏങ്ങണ്ടിയൂര്‍: പൊറ്റയില്‍ രാമകൃഷ്ണന്‍ (74) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ബാബു (ബിഎംഎസ് നാട്ടിക മേഖല പ്രസിഡന്റ്), ഉഷ, ഗോവിന്ദന്‍ (ദീനദയാല്‍ ട്രസ്റ്റ് അംഗം), ഗീത. മരുമക്കള്‍: കമല, സുധന്‍, രാജി, ദേവന്‍. 

തോട്ടംപുലാത്ത് അജിത

ഗുരുവായൂര്‍ : കിഴക്കേനട ഗാന്ധിനഗര്‍ സ്ട്രീറ്റില്‍ തോട്ടംപുലാത്ത് പ്രസന്നന്റെ ഭാര്യ അജിത (42) നിര്യാതയായി. മക്കള്‍: സജിന്‍, നാജി.

മീന്‍ വണ്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു

ചേറ്റുവ: മീന്‍ വണ്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ചേറ്റുവ എംഇഎസിനു കിഴക്ക് താമസിക്കുന്ന ചാവക്കാട് മണത്തല സ്വദേശിയായ കറുപ്പംവീട്ടില്‍ അബ്ദുള്‍ സലാമിന്റെ ഭാര്യ ജെറീന(37) ആണ് മരിച്ചത്. 

2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

വേഴമ്പറമ്പത്ത് വീട്ടില്‍ പ്രഹ്ളാദന്‍ നായര്‍

ചാവക്കാട്: എടക്കഴിയൂര്‍ പോസ്റ്റിനടുത്ത് വേഴമ്പറമ്പത്ത് വീട്ടില്‍ പ്രഹ്ളാദന്‍ നായര്‍ (84) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: അഡ്വ. സ്നേഹപ്രഭ, പ്രസന്നകുമാരി, പ്രസീത, സുമംഗലി. മരുമക്കള്‍: നന്ദകുമാര്‍, രാജേന്ദ്രന്‍, രാമദാസ് (മസ്ക്കത്ത്), വിജയകുമാര്‍ (ബാംഗ്ളൂര്‍).

2013, ഏപ്രിൽ 25, വ്യാഴാഴ്‌ച

ആനാംകടവില്‍ അബൂബക്കര്‍

ചാവക്കാട്: കടപ്പുറം ആറങ്ങാടി പടിഞ്ഞാറ് ആനാംകടവില്‍ അബൂബക്കര്‍ (80) നിര്യാതനായി. ഭാര്യ: ഐഷ. മക്കള്‍: മുഹമ്മദ് റഷീദ് (അബൂദബി), മുഹമ്മദ് ഹസന്‍ (ദുബായ്), ഫാത്തിമത്ത്, സഫിയ. മരുമക്കള്‍: സുലൈമാന്‍ കുഞ്ഞ് (അബൂദബി), മൊയ്തീന്‍ കുഞ്ഞ്, സുഹറാബി, സമീന.

കണ്ണംമൂട് കൊഴക്കി ശ്രീമതി

ചാവക്കാട്: ബ്ളാങ്ങാട് കണ്ണംമൂട് കൊഴക്കി പരേതനായ വേലായുധന്റെ ഭാര്യ ശ്രീമതി (55) നിര്യാതയായി. മക്കള്‍: ചന്ദ്രിക, ഷീബ, ബിന്ദു. മരുമകന്‍: അനില്‍.

2013, ഏപ്രിൽ 24, ബുധനാഴ്‌ച

പടിക്കപറംബില്‍ കാദര്‍

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി വളവില്‍ പടിക്കപറംബില്‍ അബ്ദു മകന്‍ കാദര്‍ (78) നിര്യാതനായി. ഭാര്യ: നഫീസ, മക്കള്‍ : ഇസ്മായില്‍, സഫിയ, സുഹറ, സുബൈദ. മരുമക്കള്‍: സിദ്ധീഖ്, സാബിറ.

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

വെള്ളുത്തടത്തില്‍ ബീവാത്തു ഹജജുമ്മ

ചാവക്കാട്: തിരുവത്ര കിറാമന്‍കുന്ന് വെള്ളുത്തടത്തില്‍ പരേതനായ അബു ഹാജി ഭാര്യ ബീവാത്തു ഹജജുമ്മ (74) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ലത്തീഫ് (മലേഷ്യ), മുഹമ്മദാലി, അബ്ദുല്‍ സലാം (ഖത്തര്‍), ഷരീഫ, റംല, സാജിത. മരുമക്കള്‍: നൂറുദ്ധീന്‍, ഹംസ, ഷരീഫ, റജുല, സുഫീറ, ഐശ. 

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

മൂരായ്ക്കല്‍ ബിന്ദു


ഗുരുവായൂര്‍: കാവീട് മൂരായ്ക്കല്‍ ചന്ദ്രന്റെ മകള്‍ ബിന്ദു (34) നിര്യാതയായി.  മാതാവ്: വത്സല. സഹോദരങ്ങള്‍: സിന്ധു, ഇന്ദു.

2013, ഏപ്രിൽ 21, ഞായറാഴ്‌ച

പുഴങ്ങരയില്ലത്ത് ആരിസ


ഗുരുവായൂര്‍: കാരക്കാട് ശ്രീ ഗുരുവായൂരപ്പന്‍ നാഴ്‌സിംഗ് ഹോമിന് സമീപം പുഴങ്ങരയില്ലത്ത് ഷെമീറിന്റെ ഭാര്യ ആരിസ (24) നിര്യാതയായി. പിതാവ് : വെള്ളറക്കാട് കിണറാമാക്കല്‍ ബഷീര്‍. മാതാവ് : ജമീല. മകള്‍ : ഷിഫ.

2013, ഏപ്രിൽ 20, ശനിയാഴ്‌ച

മണത്തല ഗവ. ഹൈസ്കൂള്‍ റിട്ട. അധ്യാപികയായിരുന്ന വടക്കൂട്ട് ദേവകി

ഗുരുവായൂര്‍: കാരക്കാട് വടക്കൂട്ട് വിജയന്‍മാസ്ററുടെ ഭാര്യ ദേവകി (70) നിര്യാതയായി. മണത്തല ഗവ. ഹൈസ്കൂള്‍ റിട്ട. അധ്യാപികയായിരുന്നു. മക്കള്‍: ഡോ. ഷാജി (എസ്എംഒ വയനാട്), ഷൈനി (സബ് എന്‍ജിനീയര്‍, വടകര), ബൈജു (അധ്യാപകന്‍, ബ്ളാങ്ങാട്). മരുമക്കള്‍: ദാമോദരന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, വയനാട്), പ്രദീപ് (ബിസിനസ്), ശോഭ (അധ്യാപിക, നാഗലശേരി).

തട്ടത്ത് വളപ്പില്‍ ആയിഷക്കുട്ടിയുമ്മ

പുന്നയൂര്‍ക്കുളം: വടക്കേക്കാട് കല്ലൂര്‍ തെക്കേപ്പാട്ടയില്‍ പരേതനായ മൊയതീന്‍കുട്ടിയുടെ ഭാര്യ തട്ടത്ത് വളപ്പില്‍ ആയിഷക്കുട്ടിയുമ്മ (95) നിര്യാതയായി. മക്കള്‍: മുഹമ്മദുണ്ണി, കുഞ്ഞുമോന്‍, അബൂബക്കര്‍, ഫാത്തിമ, കുഞ്ഞുമോള്‍, ബിക്കുട്ടി. ഖദീജ. മരുമക്കള്‍: കുഞ്ഞുമോന്‍, അബു, ആയിഷാബി, ഫാത്തിമ, സുഹറ, പരേതരായ മുഹമ്മുണ്ണി ഹാജി, മൊയ്തുട്ടി.

തൈക്കണ്ടിപറമ്പില്‍ അലി

ചാവക്കാട്: മുതുവട്ടൂര്‍ തൈക്കണ്ടിപറമ്പില്‍ അലി (85) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: താജു, ഉഷൈബ, ജൂനിത, ഫൈസല്‍ (ദുബായ്), റഫീഖ് (കാജാ കമ്പനി). മരുമക്കള്‍: ഹനീഫ (സൌത്ത് ഇന്ത്യന്‍ ബാങ്ക്), മുഹമ്മദാലി (കുവൈത്ത്), ബഷീര്‍ (അബുദാബി), ഹാജിറ, ഷാഹിദ.

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

ബൈക്കിനു പുറകില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു


ചാവക്കാട്: ദേശീയപാത 17 എടക്കഴിയൂര്‍ ആറാംകല്ലില്‍ ബൈക്കിനു പുറകില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കറുപ്പം വീട്ടില്‍ ചാലില്‍ ഹൈദര്‍ ഹാജി(62) യാണ് മരിച്ചത്.

തിരുവത്ര സന്തോഷ്


ചാവക്കാട്: തിരുവത്ര കുഞ്ചേരി യു.പി സ്കൂളിനടുത്ത് തിരുവത്ര അപ്പുണ്ണി മകന്‍ സന്തോഷ് (38) നിര്യാതനായി. 

2013, ഏപ്രിൽ 17, ബുധനാഴ്‌ച

റിട്ട. പോസ്റ്റ് മാസ്റ്റര്‍ മമ്മിയൂര്‍ കണ്ടിരങ്ങത്ത് രാമചന്ദ്രന്‍

ഗുരുവായൂര്‍: റിട്ട. പോസ്റ്റ് മാസ്റ്റര്‍ മമ്മിയൂര്‍ കണ്ടിരങ്ങത്ത് രാമചന്ദ്രന്‍ (68) നിര്യാതനായി. ഭാര്യ: മുള്ളത്ത് ഇന്ദിര. മക്കള്‍: ബീന (എച്ച്ഡിഎഫ്സി), രാമദാസ് (ലണ്ടന്‍), മരുമകള്‍: ജയന്തി. 

ദേവസ്വം റിട്ട. സെക്യൂരിറ്റി ഓഫിസര്‍: പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍ നായര്‍

ഗുരുവായൂര്‍: ദേവസ്വം റിട്ട. സെക്യൂരിറ്റി ഓഫിസര്‍ മമ്മിയൂര്‍ മുള്ളത്ത് റോഡ് പുത്തന്‍വീട്ടില്‍ (കൃഷ്ണപ്രിയ) രാധാകൃഷ്ണന്‍ നായര്‍ (69) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: പ്രസീദ (അധ്യാപിക, ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂള്‍), പ്രിയ (മസ്കറ്റ്). മരുമക്കള്‍: പി. രമേഷ്, മനോജ് (മസ്കറ്റ്).

മസ്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു


പുന്നയൂര്‍ക്കുളം: ഐരൂര്‍ പരേതനായ കൊടുവായൂരയില്‍ മൊയ്തയുടെ മകന്‍ സുല്‍ഫിക്കര്‍ അലി (42) മസ്കറ്റില്‍വച്ച് കാറിടിച്ച് മരിച്ചു. മൃതദേഹം പിന്നീട് നാട്ടില്‍കൊണ്ടുവന്ന് കബറടക്കും. 

മസ്കറ്റില്‍ എല്‍ ആന്‍ഡ് ടി കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒരു സുഹൃത്തിനെ കാണാന്‍പോയി താമസസ്ഥലത്തേക്ക് തിരിച്ചുപോരുമ്പോള്‍ റോഡ് മുറിച്ചു കടന്നപ്പോഴാണ് അപകടമുണ്ടായത്. ഭാര്യ: ഷാജിത. മക്കള്‍: സുഹൈല്‍, സിനാന്‍, സിയ.

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

അവശ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അജ്ഞാതന്‍ മരിച്ചു


 
ചാവക്കാട്: മണത്തല പള്ളിക്കടുത്തെ കട വരാന്തയില്‍ അവശ നിലയില്‍ കണ്ടെത്തി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അജ്ഞാതന്‍ മരിച്ചു. രണ്ടു വര്‍ഷത്തോളമായി ചാവക്കാട് നഗരത്തില്‍ അലഞ്ഞു നടന്നിരുന്നയാളാണ് മരിച്ചത്.

പണിക്കവീട്ടില്‍ പള്ളിവായില്‍ തിത്തുമ്മ


ചാവക്കാട്: തെക്കന്‍ പാലയൂര്‍ പണിക്കവീട്ടില്‍ പള്ളിവായില്‍ ഹംസയുടെ സഹോദരി തിത്തുമ്മ (85)  നിര്യാതയായി.

കറുപ്പം വീട്ടില്‍ ഡോ. ഷാജഹാന്‍


ചാവക്കാട്: എടക്കഴിയൂര്‍ തെക്കെ മദ്രസക്കടുത്ത് വലിയകത്ത് പരേതനായ പോക്കുട്ടി ഹാജിയുടെ മകന്‍ കറുപ്പം വീട്ടില്‍ ഡോ. ഷാജഹാന്‍ (42) നിര്യാതനായി. മാതാവ്: നഫീസ. സഹോദരങ്ങള്‍: ഗഫൂര്‍ (അയോധ്യ ജ്വല്ലേഴ്സ്, ഗുരുവായൂര്‍), മനാഫ് (ഖത്തര്‍), ആമിനക്കുട്ടി

ഒളാട്ടയില്‍ ഹംസു

ചാവക്കാട്: എടക്കഴിയൂര്‍ കാജാ കമ്പനിക്ക് പടിഞ്ഞാറ് ഒളാട്ടയില്‍ ഹംസു (52) നിര്യാതനായി. ഭാര്യ: ആത്തിക്ക. മക്കള്‍: സല്‍മ, ഷഫീന, സൈഫുദ്ദീന്‍. മരുമക്കള്‍: നിസാര്‍ (അബൂദാബി), അന്‍സാര്‍ (ഫുജൈറ). 

റമളാന്‍ വീട്ടില്‍ അബ്ദുറഹിമാന്‍

ചാവക്കാട്: ക്കടപ്പുറം അഞ്ചങ്ങാടി റമളാന്‍ വീട്ടില്‍ അബ്ദുള്ള മകന്‍ അബ്ദുറഹിമാന്‍ (90) നിര്യാതനായി. ഭാര്യ: കയ്യു, മക്കള്‍ : സുബൈര്‍ , സകറിയ, ഇല്യാസ്, ആരിഫ, സകീന, ഷസിയ, ലൈല. മരുമക്കള്‍ : ഹനീഫ, നഔഷാദ്, നഔഷാദ് സി വി, അബൂബക്കര്‍ 

രായ്മരയ്ക്കാര്‍ വീട്ടില്‍ ഖാദര്‍


പാവറട്ടി: പാടൂര്‍ രായ്മരയ്ക്കാര്‍ വീട്ടില്‍ അബ്ദുവിന്റെ മകന്‍ ഖാദര്‍ (48) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കള്‍: നസീമ, സീനത്ത്, ഷാനിബ, ഷാജിത.

കുഞ്ഞീരകത്ത് ദേവന്‍

ചാവക്കാട്: കോട്ടപ്പുറം കുഞ്ഞീരകത്ത് ദേവന്‍(70) നിര്യാതനായി. ഭാര്യ:ദമയന്തി. മക്കള്‍: മണി, ഗൌരി, സിദ്ദന്‍, സുധീരന്‍, മനോജ്, ഹരീഷ്, ഷിനോജ്, സിന്ധു, സുരജ, ഷീജ. മരുമക്കള്‍: രാജന്‍, കുഞ്ഞിമോന്‍, ചന്ദ്രശേഖരന്‍, അജിത, ഇന്ദിര, അനില, ശ്രീജിത്ത്.

വലിയകത്ത് കുറ്റിപ്പുറത്തില്‍ സൂപ്പില്‍ ഉമ്മര്‍കുട്ടി

വടക്കേക്കാട്: കല്ലൂര്‍ കൊമ്പത്തേല്‍പ്പടി വലിയകത്ത് കുറ്റിപ്പുറത്തില്‍ പരേതനായ മുഹമ്മദുണ്ണിയുടെ മകന്‍ സൂപ്പില്‍ ഉമ്മര്‍കുട്ടി (63) നിര്യാതനായി. ഭാര്യ: റുഖിയ മുളക്കാഞ്ചേരി. മക്കള്‍: ഫവാസ് (ദുബായ്), ഫാസില. മരുമകന്‍: ഫിജിഷ് (ദുബായ്).

കൂട്ടാലക്കല്‍ സരോജിനി


ചാവക്കാട്: മണത്തല പുളിച്ചിറകെട്ടിനു സമീപം പരേതനായ കൂട്ടാലക്കല്‍ രാഘവന്‍ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കള്‍: തുളസി, രുക്മാംഗല, അശോകന്‍, താര, രാജേന്ദ്ര, സജിനി. മരുമക്കള്‍: നാണു, ചന്ദ്രന്‍, വാസുദേവന്‍, ബാബു, വിജയന്‍, മല്ലിക.

കാരയില്‍ ശങ്കരന്‍

പാവറട്ടി:  മുല്ലശേരി കാരയില്‍ ശങ്കരന്‍ (88) നിര്യാതനായി. ഭാര്യ: പരേതയായ നീലിക്കുട്ടി. മക്കള്‍: വള്ളിയമ്മു (റിട്ട. അധ്യാപിക), വേലായുധന്‍ (റിട്ട. കെഎസ്ഇബി), കാര്‍ത്യായനി (റിട്ട. ആരോഗ്യവകുപ്പ്), പാറു (റിട്ട. പിഡബ്ള്യുഡി), നാരായണന്‍, കൃഷ്ണന്‍, അനിത, ശോഭന (ഓവര്‍സിയര്‍ ഇറിഗേഷന്‍). മരുമക്കള്‍: പരേതനായ കുമാരന്‍, രേണുക, കറപ്പകുട്ടി (ഇഎസ്ഐ), രമ, ഹൈമാവതി, ലോഹിതാക്ഷന്‍.

പനക്കല്‍ ലീല

പാവറട്ടി: പെരിങ്ങാട് പനക്കല്‍ കുഞ്ഞിപാറുവിന്റെ മകള്‍ ലീല (70) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങള്‍: സരോജിനി, തങ്ക, കമല.

കളൂര്‍ റുക്കിയ


ചാവക്കാട്: മുനക്കക്കടവ് ഇക്ബാല്‍ നഗര്‍ ആനാംകടവില്‍ പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ കളൂര്‍ റുക്കിയ (86) നിര്യാതയായി. മക്കള്‍: സെയ്തുമുഹമ്മദ് (ഖത്തര്‍), പാത്തുമ്മു, ഐഷ, കുഞ്ഞിപ്പാത്തു, മൈമൂന, സുഹറ. മരുമക്കള്‍: ഷഹര്‍ബാന്‍, ആലി, ഹസന്‍, ഹുസൈന്‍.

2013, ഏപ്രിൽ 14, ഞായറാഴ്‌ച

കൊച്ചീക്കാരന്‍ മുഹമ്മദ് കോയ

ചാവക്കട്: കടപ്പുറം ഗവ: ആശുപത്രിക്ക് സമീപം പരേതനായ കൊച്ചീക്കാരന്‍ അബ്ദുള്ള മകന്‍ മുഹമ്മദ് കോയ (75) നിര്യാതനായി. മക്കള്‍ : ജലാല്‍ , ബദറു (അബുദാബി), മരുമക്കള്‍ : സുഹറ, റസിയ.

മകളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ പിതാവ് വാനിടിച്ച് മരിച്ചു



പുന്നയൂര്‍ക്കുളം: കുവൈറ്റില്‍നിന്നു വരികയായിരുന്ന മരുമകളെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്തിവളത്തില്‍ പോയ പിതാവ് പിക്കപ്പ് വാനിടിച്ച് മരിച്ചു. കൊച്ചനൂര് തെക്കന്‍തിരുത്തുമ്മല്‍ മുഹമമ്മദ്കുട്ടി (64) ആണ് മരിച്ചത്. 

വലിയകത്ത് ചിറക്കല്‍ മൊയ്തുണ്ണി കുട്ടി

ചാവക്കാട്: ഒരുമനയൂര്‍ ഒാവുപാലം വലിയകത്ത് ചിറക്കല്‍ മൊയ്തുണ്ണി കുട്ടി (68) നിര്യാതനായി. ഭാര്യ: സാറു. മക്കള്‍: മൊയ്നുദ്ദീന്‍, ഫൈസല്‍, ഷംസിയ, ജാസിയ. മരുമക്കള്‍: സലിം, ഹാരിസ്, ഫൌസിയ, റംലത്ത്. 

ചിറവായില്‍ ഫാത്തിമ

പാവറട്ടി: മരുതയൂര്‍ കവലയ്ക്കു സമീപം ചിറവായില്‍ അഹമ്മദ്കുട്ടിയുടെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കള്‍: സുലേഖ, അസൂറ, സെഫിയ, റഷീദ്, സെറീന, റഫീഖ് (സെന്‍ട്രല്‍ മെഡിക്കല്‍സ്, പാവറട്ടി), അന്‍വര്‍, സെല്‍സ. മരുമക്കള്‍: മുഹമ്മദുണ്ണി തെക്കുംപുറം, മെഹബൂബ്, സലിം കൊട്ടുക്കല്‍, ഉമ്മര്‍ തച്ചറക്കല്‍, നവാസ് കടയില്‍, സഫാന, സെഫീറ.

കുന്നത്ത് പടിക്കല്‍ ഹലീമാബി

ചേറ്റുവ: കുന്നത്ത് പടിക്കല്‍ പരേതനായ അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ ഹലീമാബി (90) നിര്യാതയായി. മക്കള്‍: സെയ്നുദ്ദീന്‍, മുഹമ്മദ് റാഫി, അബ്ദുല്‍നാസര്‍, ആരിഫാബി, ഫൌസിയ, മുംതാസ്, നജ്ജുമ്മു. മരുമക്കള്‍: ഇബ്രാഹിം, ഹസന്‍കുട്ടി, ജുബേരിയ, റംല, ഷാനിബ, പരേതരായ എം.ആര്‍.കെ, കുഞ്ഞിമുഹമ്മദ്.