2013, ഏപ്രിൽ 14, ഞായറാഴ്‌ച

വലിയകത്ത് ചിറക്കല്‍ മൊയ്തുണ്ണി കുട്ടി

ചാവക്കാട്: ഒരുമനയൂര്‍ ഒാവുപാലം വലിയകത്ത് ചിറക്കല്‍ മൊയ്തുണ്ണി കുട്ടി (68) നിര്യാതനായി. ഭാര്യ: സാറു. മക്കള്‍: മൊയ്നുദ്ദീന്‍, ഫൈസല്‍, ഷംസിയ, ജാസിയ. മരുമക്കള്‍: സലിം, ഹാരിസ്, ഫൌസിയ, റംലത്ത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ