2013, ഏപ്രിൽ 16, ചൊവ്വാഴ്ച

കളൂര്‍ റുക്കിയ


ചാവക്കാട്: മുനക്കക്കടവ് ഇക്ബാല്‍ നഗര്‍ ആനാംകടവില്‍ പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ കളൂര്‍ റുക്കിയ (86) നിര്യാതയായി. മക്കള്‍: സെയ്തുമുഹമ്മദ് (ഖത്തര്‍), പാത്തുമ്മു, ഐഷ, കുഞ്ഞിപ്പാത്തു, മൈമൂന, സുഹറ. മരുമക്കള്‍: ഷഹര്‍ബാന്‍, ആലി, ഹസന്‍, ഹുസൈന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ