2013, ഏപ്രിൽ 25, വ്യാഴാഴ്‌ച

ആനാംകടവില്‍ അബൂബക്കര്‍

ചാവക്കാട്: കടപ്പുറം ആറങ്ങാടി പടിഞ്ഞാറ് ആനാംകടവില്‍ അബൂബക്കര്‍ (80) നിര്യാതനായി. ഭാര്യ: ഐഷ. മക്കള്‍: മുഹമ്മദ് റഷീദ് (അബൂദബി), മുഹമ്മദ് ഹസന്‍ (ദുബായ്), ഫാത്തിമത്ത്, സഫിയ. മരുമക്കള്‍: സുലൈമാന്‍ കുഞ്ഞ് (അബൂദബി), മൊയ്തീന്‍ കുഞ്ഞ്, സുഹറാബി, സമീന.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ