ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് പണിക്കവീട്ടില്‍ കുന്നത്ത് മുഹമ്മു ഹാജി (82) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: അഷറഫ്, ആമിനക്കുട്ടി, സൈനബ, ഷാഹിദ, നിഷാദ് (ദുബായ്), ഷിഹാബ് (ഒമാന്‍). മരുമക്കള്‍: ബുഷറ, കരീം, അബ്ദുള്‍ റൌഫ് (സെക്രട്ടറി, തൈക്കടവ് ജുമാ മസ്ജിദ്), റെനു, ഷാക്കിറ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ