2013, ഏപ്രിൽ 23, ചൊവ്വാഴ്ച

വെള്ളുത്തടത്തില്‍ ബീവാത്തു ഹജജുമ്മ

ചാവക്കാട്: തിരുവത്ര കിറാമന്‍കുന്ന് വെള്ളുത്തടത്തില്‍ പരേതനായ അബു ഹാജി ഭാര്യ ബീവാത്തു ഹജജുമ്മ (74) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ലത്തീഫ് (മലേഷ്യ), മുഹമ്മദാലി, അബ്ദുല്‍ സലാം (ഖത്തര്‍), ഷരീഫ, റംല, സാജിത. മരുമക്കള്‍: നൂറുദ്ധീന്‍, ഹംസ, ഷരീഫ, റജുല, സുഫീറ, ഐശ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ