2013, ഏപ്രിൽ 16, ചൊവ്വാഴ്ച

കൂട്ടാലക്കല്‍ സരോജിനി


ചാവക്കാട്: മണത്തല പുളിച്ചിറകെട്ടിനു സമീപം പരേതനായ കൂട്ടാലക്കല്‍ രാഘവന്‍ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കള്‍: തുളസി, രുക്മാംഗല, അശോകന്‍, താര, രാജേന്ദ്ര, സജിനി. മരുമക്കള്‍: നാണു, ചന്ദ്രന്‍, വാസുദേവന്‍, ബാബു, വിജയന്‍, മല്ലിക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ