2013, ഏപ്രിൽ 14, ഞായറാഴ്‌ച

കുന്നത്ത് പടിക്കല്‍ ഹലീമാബി

ചേറ്റുവ: കുന്നത്ത് പടിക്കല്‍ പരേതനായ അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ ഹലീമാബി (90) നിര്യാതയായി. മക്കള്‍: സെയ്നുദ്ദീന്‍, മുഹമ്മദ് റാഫി, അബ്ദുല്‍നാസര്‍, ആരിഫാബി, ഫൌസിയ, മുംതാസ്, നജ്ജുമ്മു. മരുമക്കള്‍: ഇബ്രാഹിം, ഹസന്‍കുട്ടി, ജുബേരിയ, റംല, ഷാനിബ, പരേതരായ എം.ആര്‍.കെ, കുഞ്ഞിമുഹമ്മദ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ