2013, മാർച്ച് 9, ശനിയാഴ്‌ച

കോലയില്‍ അബൂബക്കര്‍


ദൊഹ: ഖത്തര്‍ കെ.എം.സി.സി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി കെ. മുഹമ്മതിന്‍റെ പിതാവും മുന്‍പ് ഖത്തര്‍ ഡിഫന്‍സില്‍ ജോലിയിലുണ്ടായിരുന്ന പുന്നയൂര്‍ക്കുളം കോലയില്‍ അബൂബക്കര്‍ (68) നിര്യാതനായി.  ഭാര്യ പാത്തുണ്ണി, മക്കള്‍: മുഹമ്മത്, സമീര്‍, സഫിയ, ബല്‍ക്കീസ്, സാജിത. മരുമക്കള്‍: ഫാരിന, റാഷിദ, ഷംസുദ്ദീന്‍, ജമാല്‍, കമറുദ്ദീന്‍.  


ഖത്തര്‍ കെ.എം.സി.സി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി കെ. മുഹമ്മതിന്‍റെ പിതാവ് കോലയില്‍ അബൂബക്കറിന്റെ നിര്യാണത്തില്‍ തൃശൂര്‍ ജില്ല കെ.എം.സി.സി യും ഗുരുവായൂര്‍ മണ്ഡലം കെ.എം.സി.സി യും അനുശോജനം രേഖപ്പെടുത്തി.

വാര്‍ത്ത അറിയിച്ചത് അബ്ദുല്‍ നാസര്‍ വി ഒരുമനയൂര്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ