ചാവക്കാട്: കടപ്പുറം പുതിയങ്ങാടി പരേതനായ ബി കെ സീതി തങ്ങളുടെ ഭാര്യ ബുഖാറയില്‍ വളപ്പില്‍ ചെറിയ ബീവി (80) നിര്യാതയായി. കബറടക്കം ശെനിയാഴ്ച്ച രാവിലെ 10 ന് പുതിയങ്ങാടി ബുഖാറ പള്ളി കബര്‍സ്ഥാനില്‍. മക്കള്‍: ചെറുകുഞ്ഞികോയ തങ്ങള്‍, അബ്ദുള്‍ മത്തീന്‍ തങ്ങള്‍, ഉമ്മുകുല്‍സു ബീവി, മൈമൂന ബീവി, പരേതനായ ഷബീര്‍ തങ്ങള്‍. മരുമക്കള്‍: ഷരീഫാ ബീവി, നസീമ ബീവി, ഫൌസിയ ബീവി, കൊച്ചുകോയ തങ്ങള്‍, ഹുസയ്ന്‍ തങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ