2013, ഏപ്രിൽ 16, ചൊവ്വാഴ്ച

കുഞ്ഞീരകത്ത് ദേവന്‍

ചാവക്കാട്: കോട്ടപ്പുറം കുഞ്ഞീരകത്ത് ദേവന്‍(70) നിര്യാതനായി. ഭാര്യ:ദമയന്തി. മക്കള്‍: മണി, ഗൌരി, സിദ്ദന്‍, സുധീരന്‍, മനോജ്, ഹരീഷ്, ഷിനോജ്, സിന്ധു, സുരജ, ഷീജ. മരുമക്കള്‍: രാജന്‍, കുഞ്ഞിമോന്‍, ചന്ദ്രശേഖരന്‍, അജിത, ഇന്ദിര, അനില, ശ്രീജിത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ