2013, ഏപ്രിൽ 16, ചൊവ്വാഴ്ച

കറുപ്പം വീട്ടില്‍ ഡോ. ഷാജഹാന്‍


ചാവക്കാട്: എടക്കഴിയൂര്‍ തെക്കെ മദ്രസക്കടുത്ത് വലിയകത്ത് പരേതനായ പോക്കുട്ടി ഹാജിയുടെ മകന്‍ കറുപ്പം വീട്ടില്‍ ഡോ. ഷാജഹാന്‍ (42) നിര്യാതനായി. മാതാവ്: നഫീസ. സഹോദരങ്ങള്‍: ഗഫൂര്‍ (അയോധ്യ ജ്വല്ലേഴ്സ്, ഗുരുവായൂര്‍), മനാഫ് (ഖത്തര്‍), ആമിനക്കുട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ