ചാവക്കാട്: എടക്കഴിയൂര്‍ പോസ്റ്റിനടുത്ത് വേഴമ്പറമ്പത്ത് വീട്ടില്‍ പ്രഹ്ളാദന്‍ നായര്‍ (84) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: അഡ്വ. സ്നേഹപ്രഭ, പ്രസന്നകുമാരി, പ്രസീത, സുമംഗലി. മരുമക്കള്‍: നന്ദകുമാര്‍, രാജേന്ദ്രന്‍, രാമദാസ് (മസ്ക്കത്ത്), വിജയകുമാര്‍ (ബാംഗ്ളൂര്‍).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ