2013, ഏപ്രിൽ 17, ബുധനാഴ്‌ച

ദേവസ്വം റിട്ട. സെക്യൂരിറ്റി ഓഫിസര്‍: പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍ നായര്‍

ഗുരുവായൂര്‍: ദേവസ്വം റിട്ട. സെക്യൂരിറ്റി ഓഫിസര്‍ മമ്മിയൂര്‍ മുള്ളത്ത് റോഡ് പുത്തന്‍വീട്ടില്‍ (കൃഷ്ണപ്രിയ) രാധാകൃഷ്ണന്‍ നായര്‍ (69) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: പ്രസീദ (അധ്യാപിക, ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂള്‍), പ്രിയ (മസ്കറ്റ്). മരുമക്കള്‍: പി. രമേഷ്, മനോജ് (മസ്കറ്റ്).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ