2013, ഏപ്രിൽ 16, ചൊവ്വാഴ്ച

രായ്മരയ്ക്കാര്‍ വീട്ടില്‍ ഖാദര്‍


പാവറട്ടി: പാടൂര്‍ രായ്മരയ്ക്കാര്‍ വീട്ടില്‍ അബ്ദുവിന്റെ മകന്‍ ഖാദര്‍ (48) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കള്‍: നസീമ, സീനത്ത്, ഷാനിബ, ഷാജിത.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ