പാവറട്ടി: വെന്മേനാട് കോന്നമ്പസാറിന്റെ തെക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ ബീരാവു ഭാര്യ വൈശ്യംവീട്ടില്‍ മണക്കോട്ട് ആയിഷമോള്‍ നിര്യാതയായി. മക്കള്‍ : പരേതനായ മുഹമ്മദ് മോന്‍ , അസീസ് അബുദാബി, മുനീര്‍ ഖത്തര്‍ , സുലൈഖ, മറിയു, പാത്തുമു. മരുമക്കള്‍ : ഫറൂക്ക് (EX BSNL പൂവത്തൂര്‍), സൈനുദ്ധീന്‍ (പാലുവായ്), അബ്ദുല്‍ കാദര്‍ (MAXWELL TRADING പാവറട്ടി), മുനീറ പാലുവയ്, റസിയ പുതുമനശ്ശേരി, ഫസീല ഒരുമനയൂര്‍