2013, ഫെബ്രുവരി 24, ഞായറാഴ്‌ച
പണിക്കവീട്ടില്‍ പക്കര്‍
ചാവക്കാട്:
മാമബസാര്‍ പണിക്കവീട്ടില്‍ പക്കര്‍ (80) നിര്യാതനായി. ബീഡി തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നേതാവായിരുന്നു. ഭാര്യ: പരേതയായ ജമീല. മക്കള്‍: നസീര്‍ (ദുബായ്), നവാസ്, ലൈല, പരേതരായ മുസഫര്‍, റൈഹാനത്ത്. മരുമക്കള്‍: ഹസീന, ഷരീഫ, ഹമീദ്, ഫരീദ, മുസ്തഫ.
2013, ഫെബ്രുവരി 20, ബുധനാഴ്‌ച
മീനാനിക്കോട്ടില്‍ സഫിയ
ചാവക്കാട്:
പുന്ന മീനാനിക്കോട്ടില്‍ ഷാജഹാന്റെ ഭാര്യ സഫിയ (34) നിര്യാതയായി. മക്കള്‍: ഷാഫി, ഹിദ.
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)