2016, ഡിസംബർ 30, വെള്ളിയാഴ്‌ച

കറുപ്പം വീട്ടിൽ മൊയ്‌ദീൻ കുട്ടി


ചാവക്കാട്: മുതുവട്ടൂർ കറുപ്പം വീട്ടിൽ മൊയ്‌ദീൻ കുട്ടി നിര്യാതനായി.
ഭാര്യ: ഉമ്മു. മക്കൾ: അൻവർ (ഖത്തർ), നാസർ, റഷീദ് (ദുബൈ), അമീർ (ഉമ്മുൽഖുവൈൻ), സത്താർ (മുൻ കൗൺസിലർ), ഫൈസൽ (ഖത്തർ), ഷകീല ബാനു (യു കെ).
മരുമക്കൾ: ആഷിഖ് (യു കെ), സുഹറ, ആമിനക്കുട്ടി, ജഷീന (ദുബൈ), ഫബിദ, ശർമില, ഷെമീമ.