ചാവക്കാട്: കോട്ടപ്പടി കൊമ്പത്തായിൽ മുഹമ്മദ് കുട്ടി ഭാര്യ സുഹറ (56) നിര്യാതയായി. മക്കൾ: ഷുഹൈബ് (ദുബൈ) (0091-8129565461), സബിത, സുഫൈന, ലെമിന. മരുമക്കൾ: ഷാജഹാൻ (ഖത്തർ), റഹീം (ഖത്തർ), സുബൈർ, ഷഹാന. കബറടക്കം (05 JAN 2017) രാവിലെ 10.30 ന് പിള്ളക്കാട് ജുമാ മസ്ജിദ് ഖബര്സ്ഥാനിൽ