ചാവക്കാട്: പാലയൂര്‍ മാളിയേക്കല്‍ പരേതനായ കുഞ്ഞുബാവ ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (83) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ലത്തീഫ്, ഹാരിസ്, താഹിര്‍ (ദുബായ്), ഫാത്തിമ, സൌദ, ഷെറിന്‍(മസ്കത്ത്), പരേതയായ ബയാന, ജെല്ലി, ബല്‍ക്കീസ്, സുരയ്യ. മരുമക്കള്‍: സഫിയ, മൈമൂന, സഫിയ, അഹമ്മദ് ഹാജി, ഹുസൈന്‍ ഹാജി, ഡോ.മുഹമ്മദ് ഹാജി, പരേതനായ അബ്ദുല്‍ ഹക്കീം, യൂസുഫ്, ഫസല്‍, ഷാനവാസ് എളമന.
2013, ജനുവരി 16, ബുധനാഴ്‌ച
2013, ജനുവരി 11, വെള്ളിയാഴ്‌ച
സുല്‍ത്താന ഫൈറൂസ്
ചാവക്കാട്: പുന്നയില്‍ താമസിച്ചിരുന്ന തിരുവത്ര കോട്ടപ്പുറം ആച്ചു വീട്ടില്‍ കമാലിന്റെ മകള്‍ സുല്‍ത്താന ഫൈറൂസ് (15). കബറടക്കം ഇന്ന് (വെള്ളിയാഴ്ച്ച) രാവിലെ 10.30ന് മണത്തല ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ . ചാവക്കാട് വുമണ്‍സ് ഇസ്ലാമിയ കേളജില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: ആമിന. സഹോദരങ്ങള്‍: ഷാജഹാന്‍, ജാബിര്‍, സബിത.
2013, ജനുവരി 10, വ്യാഴാഴ്‌ച
ജ്യേഷ്ഠത്തിയുടെ മൃതദേഹം കണ്ട് അനുജത്തി കുഴഞ്ഞു വീണു മരിച്ചു
കെ എം അക് ബര്‍
ചാവക്കാട്: ജ്യേഷ്ഠത്തിയുടെ മൃതദേഹം കണ്ട്
അനുജത്തി കുഴഞ്ഞു വീണു മരിച്ചു. എടക്കഴിയൂര്‍ കാജാ കമ്പനിക്കടുത്ത് മുക്കണ്ട്ത്ത്
ഉസ്മാന്റെ ഭാര്യ സുഹറ(60) യുടെ മൃതദേഹം കാണാനെത്തിയപ്പോഴാണ് കടപ്പുറം വട്ടേകാട്
ആലുംപറമ്പ് റോഡില്‍ കുന്നുമ്മല്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ നബീസു (58) മരിച്ചത്.
രാത്രി 7.30 ഓടെയാണ് സുഹറ മരിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)