2013, ജനുവരി 11, വെള്ളിയാഴ്‌ച
മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍ സയിലായിരുന്ന യുവാവ് മരിച്ചു
ചാവക്കാട്:
മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍ സയിലായിരുന്ന യുവാവ് മരിച്ചു. ഇരട്ടപ്പുഴ വെളുത്ത പരേതനായ കുഞ്ഞടിമുവിന്റെ മകന്‍ രമേശനാ(44)ണ് മരിച്ചത്. സംസ്്ക്കാരം നടത്തി. മാതാവ്: ലക്ഷ്മി. സഹോദരങ്ങള്‍: സുരേഷ്, ഗൌരി, ബീന, ഷീജ, മിനി, സിനി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ