ചാവക്കാട്: മണത്തല ബേബിറോഡിനടുത്ത് കണ്ണങ്കേരന്‍ കാര്‍ത്തികേയന്‍ (77) നിര്യാതനായി. കടപ്പുറം, ഒരുമയൂര്‍, മണത്തല വില്ലേജുകളില്‍ വില്ലേജ് മാനായി ജോലി ചെയ്തിരുന്നു. ഭാര്യ: സാവിത്രി. മക്കള്‍: ഹരി (ഖത്തര്‍), ശ്രീകുമാര്‍, ശ്രീജ (മുംബൈ), ശ്രീന, മരുമക്കള്‍: ബിന്ദു, ധന്യ, ദിവാകരന്‍ (മുംബൈ), പ്രദീപ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ