2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

പണിക്ക വീട്ടില്‍ ഹസ്സന്‍ ഹാജി

 
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മെമ്പര്‍ റംല അശ്രഫിന്റെ ഭര്‍തൃപിതാവും കരുകമാട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന പണിക്ക വീട്ടില്‍ ഹസ്സന്‍ ഹാജി (95) നിര്യാതനായി.
 കബറടക്കം നാളെ (വെള്ളിയാഴ്ച ) 10 നു കരുകമാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ഭാര്യാ : പരേതയായ കുല്‍സു ഹജ്ജുമ്മ. മക്കള്‍ : അഷ്‌റഫ്‌, നബീസു, സൈനബ, റംല. മരുമക്കള്‍ : റംല അഷ്‌റഫ്‌, കാതര്മോന്‍, ഉമ്മര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ