പെരുമ്പിലാവ്: അന്‍സാര്‍ ട്രസ്റ്റ് സ്ഥാപകനും വൈസ് ചെയര്‍മാനും മുന്‍പ് ഖത്തറില്‍ ബുസിനെസ്സും ആയിരുന്ന (Swiss Time House) എ.വി. അബ്ദുല്‍ മജീദ് ഹാജി (79) നിര്യാതനായി.
ഭാര്യാ ജമീല, മക്കള്‍: ഫൈസല്‍ (ഖത്തര്‍), മാജിധ, അന്‍വര്‍ (ദുബായ്), അന്‍സാരി (അന്‍സാര്‍ ഹോസ്പിടല്‍), ഫഹധ് (അബുദാബി), നെജല, മരുമക്കള്‍: മുന്ദാസ്, അഷ്‌റഫ് അലി, ശബന, ശഹ്ര്ബാന്‍, ഫാത്തിമ, സക്കീര്‍.
വാര്‍ത്ത അയച്ചുതന്നത് അബ്ദുല്‍ നസര്‍ ഒരുമനയൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ