2011, ഏപ്രിൽ 20, ബുധനാഴ്‌ച

വലിയകത്ത് പുത്തന്‍പുരയില്‍ മുഹമ്മദുകുട്ടി

ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് വലിയകത്ത് പുത്തന്‍പുരയില്‍ മുഹമ്മദുകുട്ടി (85) നിര്യാതനായി.
 ഭാര്യ: ബീവാത്തുട്ടി. മക്കള്‍: ബക്കര്‍, കബീര്‍, ഷറഫുദ്ദീന്‍ (മൂവരും ദുബായ്), റംല, സുബൈദ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ