പാവറട്ടി: പൈങ്കണ്ണിയൂര്‍ എരമസ്സംകാക്കില്ലത് കോട്ടുക്കല്‍ ഇ കെ ഹസ്സനാര്‍ മാസ്റ്റര്‍ ഹാജി (87) നിര്യാതനായി.
പൈങ്കണ്ണിയൂര്‍ ജുമാത് കമ്മറ്റി പ്രസിഡന്റ്, പാവറട്ടി സഹകരണ ബാങ്ക് ഡയരക്ടര്‍, പൈങ്കണ്ണിയൂര്‍ എ എം എല്‍ പി സ്കൂള്‍ അദ്ധ്യാപകന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കള്‍: ഹമീദ്, അബ്ദുള്ള, അബു (ദോഹ), മുഹമ്മദ്, അബ്ദുട്ടി (ദോഹ), മജീദ്, അബ്ദുല്‍കദര്‍ (ദോഹ), സൈനബ, കദീജ, സുലൈഖ.
വാര്‍ത്ത അയച്ചുതന്നത് സിദ്ധീഖ് കൈതമുക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ