2011, ഏപ്രിൽ 20, ബുധനാഴ്‌ച

മുഹമ്മദുണ്ണി മുസല്യാര്‍


പുന്നയൂര്‍ക്കുളം: നാക്കോല തൂമ്പനാത്ത് പറമ്പില്‍ നമ്പിയത്തേതില്‍ പരേതനായ മൊയ്തീന്റെ മകന്‍ മുഹമ്മദുണ്ണി മുസല്യാര്‍ (48) നിര്യാതനായി.
 ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: മുസമില്‍, ബിലാല്‍, മുനീറ, മുബീന, ഫാത്തിമത്ത് സുഹറ. മരുമക്കള്‍: ദാവൂദ്, ഷാജി (സൌദി).

വാര്‍ത്ത അയച്ചുതന്നത് റാണാ പ്രതാപ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ