2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

പൊന്നരാശേരി വീട്ടില്‍ പുരുഷോത്തമന്‍

ചാവക്കാട്: മണത്തല ബേബിറോഡ് പൊന്നരാശേരി വീട്ടില്‍ പുരുഷോത്തമന്‍ (66) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: ഷൈന്‍, നിഷ. മരുമക്കള്‍: ശ്രീജിത, ജിജിത്ത് (ബഹറിന്‍).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ