2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

വലിയകത്ത് കണ്ണങ്കില്ലത്ത് വീട്ടില്‍ ഹവ്വ

ചാവക്കാട്: പഴയ പാലത്തിന് പടിഞ്ഞാറ് കാര്യാട്ട് പരേതനായ മുഹമ്മുവിന്റെ ഭാര്യ വലിയകത്ത് കണ്ണങ്കില്ലത്ത് വീട്ടില്‍ ഹവ്വ (94) നിര്യാതയായി. മക്കള്‍: അസീസ്, സുഹറ, കയ്യൂം, ബീവാത്തു, നദീറ, റസിയ, ആമിനകുഞ്ഞി, താഹിറ, സുബൈദ. മരുമക്കള്‍: ഹാജറ, ഖാലിദ്, ഷംസു, ആലി, ഉസ്മാന്‍, മരക്കാര്‍കുട്ടി, ഉസ്മാന്‍, മുഹമ്മദ്കുട്ടി, അയമത്കുട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ