2012, ഫെബ്രുവരി 25, ശനിയാഴ്‌ച

പ്ളാവ് മുറിക്കുന്നതിനിടെ തലകറങ്ങിവീണ് തൊഴിലാളി മരിച്ചു

ചാവക്കാട്: ചെമ്മന്നൂരില്‍ പ്ളാവ് മുറിക്കുന്നതിനിടെ തലകറങ്ങിവീണ് തൊഴിലാളി മരിച്ചു. ചമ്മന്നൂര്‍ തുണ്ടത്തയില്‍ വീട്ടില്‍ രാജു (50)വാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നോടെ ചമ്മന്നൂരില്‍ വീട്ടില്‍ മരം മുറിക്കുന്നതിനിടെയാണ് അപകടം. ഭാര്യ: സുലോചന. മക്കള്‍: മിഥില, അഖില. മരുമകന്‍: നന്ദന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ