2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

രയംമരക്കാര്‍ വീട്ടില്‍ ഊരില്ലാപറംബില്‍ മൊയ്ദുന്നികുട്ടി ഹാജി

ചാവക്കാട്: ഒരുമനയൂര്‍ തൈകടവില്‍ രയംമരക്കാര്‍ വീട്ടില്‍ ഊരില്ലാപറംബില്‍ മൊയ്ദുന്നികുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: പത്തുണ്ണി. മക്കള്‍: കാസിം (അജ്മാന്‍ ), കബീര്‍ (ദുബായ്), അലിമോന്‍. മരുമക്കള്‍: ഷാജിത, ഷമീമ, ജസീറ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ