2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

പോവില്‍ തിരുവാമടത്തില്‍ വിശ്വനാഥന്‍

പാവറട്ടി: തിരുനെല്ലൂര്‍ ശ്രീ പോവില്‍ തിരുവാമടത്തില്‍ കുഞ്ഞുമോന്‍ മകന്‍ വിശ്വനാഥന്‍ (62) നിര്യാതനായി.  ഭാര്യ: ഗിരിജ. മക്കള്‍: നൂനു, മീനു, അര്‍ജ്ജുന്‍. മരുമകന്‍: രാജേഷ് (പോവില്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിഡന്റ്‌, തിരുനെല്ലൂര്‍ ശിവക്ഷേത്ര നവീകരണ കലശ കമ്മറ്റിയുടെ ട്രഷററും ആയിരുന്നു )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ