ചാവക്കാട്: മടേക്കടവ് ആരിവീട്ടില്‍ അയ്യപ്പന്റെ ഭാര്യ മാളു (71) നിര്യാതയായി. ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ മുന്‍ജീവനക്കാരിയാണ്. മക്കള്‍: ഗോപി, ഹരിദാസ് (ഇരുവരും എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ ജീവനക്കാര്‍), രാജന്‍. മരുമക്കള്‍: സുരജ, സജിനി, ലളിത.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ