പാവറട്ടി: പാവറട്ടി സ്വദേശി ഖത്തറില്‍ മരണപെട്ടു. മരുതയൂര്‍ ചേന്നാട്ട് പള്ളിക്ക് സമീപം താമസിക്കുന്ന പുതുമനശ്ശേരി മുസ്‌ലിംവീട്ടില്‍ ചന്ദനപ്പറമ്പില്‍ മുഹമ്മദാലിയുടെ മകന്‍ ഫൈസലാണ് (30) ഖത്തറില്‍ വെച്ചു ഹൃദയാഘാതംമൂലം മരണപെട്ടത്. ഉമ്മ: ജമീല. ഭാര്യ: ഹസ്‌ന. മകന്‍: ഫലഖ്.
വാര്‍ത്ത അറിയിച്ചത് ഷാനു വി കെ / ഷഹീര്‍ കെ എ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ