ചാവക്കാട്: ഒരുമനയൂര്‍ പാലം കടവില്‍ പടുങ്ങല്‍ പരേതനായ മൊയ്ദീന്‍ കുട്ടിയുടെ ഭാര്യ സി പി ബീവി (75) നിര്യാതയായി. മക്കള്‍ : ഹുസ്സൈന്‍ കുട്ടി, നസീമ, സഫിയ, ഹസീന. മരുമക്കള്‍ : ഹമീദ് (ആല്‍ തറ), ഷം സുദ്ധീന്‍ (വെളിയങ്കോട്), ഉസ്മാന്‍ (പൊന്നാനി).
വാര്‍ ത്ത അയച്ചുതന്നത് സലീം പൊന്നബത്ത്