ചാവക്കാട്: ഒരുമനയൂര്‍ മൂന്നാംകല്ല് തൂമാട്ട് വീട്ടില്‍ എ ടി മുഹമ്മദുണ്ണി (66) നിര്യാതനായി. മന്ത്രിമാരായിരുന്ന സി എച്ച് മുഹമ്മദ് കോയ, അവുക്കാദര്‍കുട്ടി നഹ എന്നിവരുടെ സെക്രട്ടറിയായ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: റാബിയ. മക്കള്‍: നജ്മ, നസീര്‍, നസീമ, നജീബ. മരുമക്കള്‍: ഡോ.അബ്ദുല്ലക്കുട്ടി, അബ്ദുള്‍ മജീദ്, സലീം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ