ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് ജുമാ മസ്ജിദിനടുത്ത് പരേതനായ ചേക്കു മാസ്റ്റര്‍ മകന്‍ കറുപ്പംവീട്ടില്‍ പക്കറുദ്ദീനാ(54)ണ് കുവൈറ്റില്‍ വെച്ച് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കുവൈത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല. മക്കള്‍ : നിഹാസ് (ഖത്തര്‍), നസീഹ, ഫസീഹ.
വാര്‍ ത്ത അറിയിച്ചത് അബ്ദുല്‍ നാസര്‍ വി (എന്‍ . ടി)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ