പാവറട്ടി: എളവള്ളി മധുരംപ്പുള്ളി പരേതനായ ഗോവിന്ദന്‍കുട്ടി നായരുടെ ഭാര്യ അകവളപ്പില്‍ അമ്മിണിയമ്മ (91) നിര്യാതയായി. മക്കള്‍: പ്രേമാവതി, രാജലക്ഷ്മി (റിട്ട. മാനേജര്‍, അര്‍ബന്‍ ബാങ്ക്), സരസ്വതി (അധ്യാപിക, എല്‍പിഎസ് കണ്ടാണശേരി). മരുമക്കള്‍: ശങ്കരനാരായണന്‍ (റിട്ട. സിആര്‍പിഎഫ്), ഗോപാലകൃഷ്ണന്‍ (റിട്ട. പ്രിവന്റിവ് ഓഫിസര്‍, എക്സൈസ്), വേണുഗോപാല്‍ (റിട്ട. തഹസില്‍ദാര്‍).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ