പുന്നയൂര്‍ക്കുളം: വീടിനു സമീപം വച്ച് ഓട്ടോയിടിച്ച് സാരമായി പരിക്കേറ്റിരുന്ന കരിങ്കല്ലത്താണി മാരാത്ത് വളപ്പില്‍ കുഞ്ഞന്‍(61) മരിച്ചു. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പെരുമ്പടപ്പ് പോലീസ് കേസെടുത്തു. ഭാര്യ: സരസ്വതി. മക്കള്‍: സഹജന്‍, സഞ്ജയ്, ദുര്‍ഗ. മരുമകന്‍: മോഹന്‍ദാസ് (കുവൈറ്റ്).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ