ചാവക്കാട്: ബ്ളാങ്ങാട് കാട്ടില്‍ പള്ളിക്ക് പടിഞ്ഞാറ് വലിയകത്ത് പരേതനായ മുഹമ്മദാലി മുസ്്ലിയാരുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കള്‍: മുഹമ്മദ് (സൌദി), ഹുസൈന്‍ (ഖത്തര്‍), പരേതനായ മുഹമ്മദുണ്ണി മുസ്ലിയാര്‍, ആമിനു, റുക്കിയ, ജമീല. മരുമക്കള്‍: വീരാവു, ഉമ്മര്‍, കെ.വി.മുഹമ്മദ്, ഷരീഫ, ആസിയ, കദീജ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ