ചേറ്റുവ:എം.ഇ.എസ്. ആസ്പത്രിക്ക് കിഴക്ക്‌വശം പരേതനായ തെരുവത്ത് വീട്ടില്‍ സെയ്ദ്മുഹമ്മദിന്റെ ഭാര്യ രായമരക്കാര്‍ വീട്ടില്‍ ആമിന (94) നിര്യാതയായി. മക്കള്‍: മുഹമ്മദ്, അബൂബക്കര്‍, ജമാല്‍, പാത്തുണ്ണി, സുലൈഖ, ഐഷാബി, സെക്കീന, പരേതയായ സുഹറ. മരുമക്കള്‍: പാത്തുണ്ണി, ജുമൈല, ഐഷമോള്‍, മെയ്ദു, ഹുസൈന്‍, വാഹിദ്, ഷാഹുല്‍ ഹമീദ്, പരേതനായ ഹംസ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ