ഗുരുവായൂര്‍: കൃഷ്ണനാട്ടം കളിയോഗം റിട്ട. ആശാന്‍, വേഷം കലാകാരനുമായ എം. ശങ്കരനാരായണന്‍ (60) നിര്യാതനായി. കൂറ്റനാട് വാവന്നൂര്‍ മണ്ണാരത്ത് കുടുംബാംഗമാണ്. 1959 ഡിസംബര്‍ ഒന്നിന് കൃഷ്ണനാട്ടം കളിയില്‍ വേഷക്കാരനായി ചേര്‍ന്നു. ആറു ദിവസം മുന്‍പു കഴിഞ്ഞ 31നാണു വിരമിച്ചത്. നരകാസുരന്‍, ശിശുപാലന്‍, ജാംബവാന്‍ എന്നീ വേഷങ്ങളാണു പ്രധാനം. മൂന്നു തവണ കൃഷ്ണനാട്ട സംഘത്തിനൊപ്പം വിദേശത്ത് കളി അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: അഞ്ജലി. മക്കള്‍: കൃഷ്ണകുമാര്‍, കൃഷ്ണപ്രസാദ്, കൃഷ്ണദാസ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ