2013, മേയ് 30, വ്യാഴാഴ്‌ച

മാതാവ് മരിച്ച് 11 ാം ദിവസം മകന്‍ മരിച്ചു

ചാവക്കാട്: മാതാവ് മരിച്ച് 11 ാം ദിവസം മകന്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി ബോംബായ് പള്ളിക്കടുത്ത് പുതുവീട്ടില്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഇസ്മായിലാ (44) ണ് മരിച്ചത്. മാതാവ് ഷരീഫ കഴിഞ്ഞ 17 നാണ് മരിച്ചത്. ഭാര്യ: ഫസീല. മക്കള്‍: മുഹമ്മദ് റമീസ്, റിസ്വാന്‍, റംസിയ. സഹോദരങ്ങള്‍: ഇസ്ഹാഖ് (ഖത്തര്‍), സൌദത്ത്, റസിയ, റാബിയ.

കഴുത്താക്കല്‍ ഐശു

ചാവക്കാട്: ഒരുമയൂര്‍ കഴുത്താക്കല്‍ പരേതനായ വാപ്പുവിന്റെ മകള്‍ ഐശു (75) നിര്യാതയായി.

ആനാംകടവില്‍ സല്‍മത്ത്

ചാവക്കാട്: കടപ്പുറം നോളീറോഡ് ആനാംകടവില്‍ പരേതായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ സല്‍മത്ത്  (60) നിര്യാതയായി. മക്കള്‍: ലത്തീഫ്, സലാം, കബീര്‍, താജു, സുഹറ, ഫാത്തിമ. മരുമക്കള്‍: റഹ്മത്ത്, റഹ്മത്ത്, നറസീ, മുഹമ്മദ്, ഹമീദ്.

2013, മേയ് 25, ശനിയാഴ്‌ച

വെട്ടേക്കാട്ട് ശങ്കുരു

ചാവക്കാട്: എടക്കര പന്തറയില്‍ വെട്ടേക്കാട്ട് ശങ്കുരു (75) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കള്‍: ഷണ്‍മുഖന്‍, കുട്ടന്‍, ചന്ദ്രന്‍. മരുമക്കള്‍: രാധ, നിര്‍മ്മല, ലീല.

എടക്കളത്തൂര്‍ മേരി

ചാവക്കാട്: പാലയൂര്‍ എടക്കളത്തൂര്‍ പരേതനായ തോമസിന്റെ ഭാര്യ മേരി (78) നിര്യാതയായി. മക്കള്‍: ജോണി, അല്‍ഫോണ്‍സ, ഫ്രാന്‍സിസ്, ബ്ളെയിസി, ജോസ്, റാഫി, പരേതനായ ബാബു. മരുമക്കള്‍: വിന്‍സി, ബീന, സേവ്യര്‍, ബിന്ദു, സൈമണ്‍, എല്‍സ, സോജി. 

പി.ഡി.പി ഗുരുവായൂര്‍ നിയോജക മണ്ഡലം മുന്‍ ട്രഷറര്‍ രായംമരക്കാര്‍ പൂക്കില്ലത്ത് വീട്ടില്‍ അഹമദ്

ചാവക്കാട്: പി.ഡി.പി ഗുരുവായൂര്‍ നിയോജക മണ്ഡലം മുന്‍ ട്രഷറര്‍ അകലാട് ഖാദരിയ്യ പള്ളിക്കടുത്ത് രായംമരക്കാര്‍ പൂക്കില്ലത്ത് വീട്ടില്‍ അഹമദ് (67) നിര്യാതനായി. ഭാര്യമാര്‍: ഖൌജു, പരേതരായ ഫാത്തിമ, ജമീല. മക്കള്‍: മുംതാസ്, മുസ്തഫ, ഹസീന, സീനത്ത്, ആരിഫ, റൈഹാന, ഷംന. മരുമക്കള്‍: സറീന, ബഷീര്‍, മുനീര്‍, ഷാജഹാന്‍, ആഷിക്ക്, പരേതായ അബൂബക്കര്‍. 

അബൂദബിയില്‍ വാനിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സി.പി.ഐ തോവ് മരിച്ചു

ചാവക്കാട്: അബൂദബിയില്‍ വാനിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സി.പി.ഐ തോവ് മരിച്ചു. തിരുവത്ര വെങ്കളത്ത് വീട്ടില്‍ വി കെ രണദേവാ(47)ണ് മരിച്ചത്. ഇക്കഴിഞ്ഞ ശിയാഴ്ച രാവിലെ ഏഴിനു അബൂദബി പാസ്പോര്‍ട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാനിടിച്ച് അബൂദബി ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.

2013, മേയ് 18, ശനിയാഴ്‌ച

കൊല്ലങ്കുഴിയില്‍ അഹമ്മദുണ്ണി

ചാവക്കാട്: മണത്തല പുളിച്ചിറക്കെട്ടിനടുത്ത് കൊല്ലങ്കുഴിയില്‍ അഹമ്മദുണ്ണി (67) നിര്യാതനായി. ഭാര്യമാര്‍: സക്കീ, റുക്കിയ. മക്കള്‍: മുഹമ്മദ് സാലിഹ് (ഖത്തര്‍), റൈഹാത്ത്, ഷറഫുദ്ദീന്‍ (ഖത്തര്‍), താജുദ്ദീന്‍, അസ്മ. മരുമക്കള്‍: ഇബ്രാഹിം (ഖത്തര്‍), അസ്ജ.

ചുങ്കത്ത് വീട്ടില്‍ സാറു

ചാവക്കാട്: മണത്തല പുളിച്ചിറക്കെട്ടിനടുത്ത് ചുങ്കത്ത് വീട്ടില്‍ അഹമ്മദിന്റെ ഭാര്യ സാറു (60) നിര്യാതയായി. മക്കള്‍: സജ, സബീ, സുഹാസ് (ഖത്തര്‍). 

കരിയന്റയില്‍ ഉമ്മര്‍

പാടൂര്‍:കരിയന്റയില്‍ മാമ്മദു മുസ്ലിയാര്‍ മകന്‍ ഉമ്മര്‍ (57) നിര്യാതനായി. ഭാര്യ: നസീമ. മക്കള്‍: ജംഷാദ്, ഹന്ന, ഹുനൈദ. 

പാവുരയില്‍ തേരാടിയില്‍ സൈനബ

വടക്കേക്കാട്: കല്ലൂര്‍ കൊമ്പത്തേല്‍ പടി പള്ളീക്കരയില്‍ പരേതനായ മൊയ്ദുണ്ണിയുടെ ഭാര്യ പാവുരയില്‍ തേരാടിയില്‍ സൈനബ നിര്യാതയായി.മക്കള്‍: ഫാത്തിമ, സഫിയ, സുഹറ, റംല, സുലു. മരുമക്കള്‍: മുഹമ്മദ് കുട്ടി, കുഞുമോന്‍ , നൂറുദ്ദീന്‍, ബക്കര്‍.

റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ പെരിങ്ങാടന്‍ വേലായുധന്‍

ചാവക്കാട്: കോഴിക്കുളങ്ങര റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ പെരിങ്ങാടന്‍ വേലായുധന്‍ (65) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: ആശ, ഉണ്ണിക്കൃഷ്ണന്‍, സ്മിത. മരുമക്കള്‍: ശിവദാസന്‍, ഉണ്ണിക്കൃഷ്ണന്‍. 

കുമ്പഴിയത്ത് ഗോപാലകൃഷ്ണന്‍

ചാവക്കാട്: ഒരുമനയൂര്‍ മുത്തമ്മാവിനു കിഴക്ക് കുമ്പഴിയത്ത് ഗോവിന്ദന്‍ായരുടെ മകന്‍ ഗോപാലകൃഷ്ണന്‍ (47) നിര്യാതനായി. ഭാര്യ: വിദ്യ. മക്കള്‍: ഗീതു, ഗോകുല്‍ .

2013, മേയ് 17, വെള്ളിയാഴ്‌ച

പുതുവീട്ടില്‍ ഷരീഫ

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി ബോംബായ് പള്ളിക്കടുത്ത് പുതുവീട്ടില്‍ അബൂബക്കര്‍ ഹാജിയുടെ ഭാര്യ ഷരീഫ (70) നിര്യാതയായി. മക്കള്‍: ഇസ്മായില്‍ , ഇസ്ഹാഖ് (ഖത്തര്‍), സൌദത്ത്, റസിയ, റാബിയ. മരുമക്കള്‍: നസീര്‍, ഫാസിഖ, ജാസ്മി, മുഹമ്മദ് (ഖത്തര്‍), ഷാഹു.

കല്ലുവളപ്പില്‍ (മാക്കടയില്‍) സഫിയ ടീച്ചര്‍

ചാവക്കട്: തിരുവത്ര പരേതനായ കല്ലുവളപ്പില്‍ (മാക്കടയില്‍) കുഞ്ഞയമുവിന്റെ മകളും കൈപ്പുറം മുഹമ്മെദ് മാസ്റ്ററുടെ ഭാര്യയുമയ സഫിയ ടീച്ചര്‍ (63) നിര്യാതയായി. മക്കള്‍ : ഷാനവാസ്, റസിയ, ഷൈല. മരുമക്കള്‍ : മരക്കാര്‍ , നാസര്‍, ഷംസി.

കാര്‍ നിര്‍ത്തി റോഡ്‌ മുറിഞ്ഞ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ കാറിടിച്ച് മരിച്ചു

ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17 മുത്തമ്മാവില്‍ കാര്‍ നിര്‍ത്തി റോഡ്‌ മുറിഞ്ഞ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ കാറിടിച്ച് മരിച്ചു. ഒരുമനയൂര്‍ മുത്തമ്മാവ് ചെമ്മാപ്പുള്ളി ബാലകൃഷ്ണ (58) നാണ് കാറിടിച്ച് മരിച്ചത്. ഇന്നലെ രാത്രി (വ്യാഴാഴ്ച്ച ) 7.45 ഓടെ ഒരുമനയൂര്‍ ദേശീയപാത 17 മുത്തമ്മാവ് സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് കാര്‍ നിര്‍ത്തിയ ശേഷം വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് ചേറ്റുവ ഭാഗത്ത്‌ നിന്നും വന്ന കാറ് ബാലകൃഷ്ണനെ ഇടിച്ച് തെറിപ്പിച്ചത്.

കുഞ്ഞിത്തപ്പന്‍ വീട്ടില്‍ മുഹമ്മദാലി

ചാവക്കാട്: തിരുവത്ര ചീനിച്ചുവട് കുഞ്ഞിത്തപ്പന്‍ വീട്ടില്‍ മുഹമ്മദാലി (50) നിര്യാതനായി. ഭാര്യ: ഹാഫില. മക്കള്‍: സഹദ് (അബൂദബി), സെയ്ദ്. 

2013, മേയ് 16, വ്യാഴാഴ്‌ച

വലിയകത്ത് മൂത്താട്ടില്‍ മുഹമ്മദ്

പാവറട്ടി: മരുതയൂര്‍ വലിയകത്ത് മൂത്താട്ടില്‍ മുഹമ്മദ് (70) നിര്യാതനായി. മുംബൈയില്‍ ബിസിനസുകാരനായിരുന്നു. ഭാര്യ: നബീസ. മകള്‍: താഹിറ. മരുമകന്‍: മജീദ്.

കുഞ്ഞാമ്പി വേണു

ചാവക്കാട്: പുത്തന്‍കടപ്പുറം ത്വാഹ പള്ളിക്കടുത്ത് കുഞ്ഞാമ്പി വേണു (60) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: ബിന്ദു, ബീന. മരുമക്കള്‍: സോമന്‍, മനോജ്. 

സിഎംസി സന്യാസ സമൂഹത്തിന്റെ പാലുവായ് സെന്റ് ആന്റണീസ് കോണ്‍വെന്റ് അംഗം സിസ്റ്റര്‍ മരിയോള

പാവറട്ടി: സിഎംസി സന്യാസ സമൂഹത്തിന്റെ പാലുവായ് സെന്റ് ആന്റണീസ് കോണ്‍വെന്റ് അംഗം സിസ്റ്റര്‍ മരിയോള (79) നിര്യാതയായി. പാവറട്ടി ജോസിഭവന്‍ കോണ്‍വെന്റ് സുപ്പീരിയറും കൌണ്‍സിലറും ആയിരുന്നു. കണ്ടശാംകടവ്, പുതുക്കാട്, മണലൂര്‍, ഒല്ലൂര്‍ മഠങ്ങളുടെ ട്രഷററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വലപ്പാട് കരിയാറ്റില്‍ കൊച്ചുവറീതിന്റെ മകളാണ്. 

ഗുരുവായൂര്‍ കിഴക്കെനടയിലെ വ്യാപാരി ചൂരവേലില്‍ വേണുഗോപാല്‍

ഗുരുവായൂര്‍: കിഴക്കെനടയിലെ വ്യാപാരി ചൂരവേലില്‍ വേണുഗോപാല്‍ (53) നിര്യാതനായി. ഭാര്യ : ലതിക. മക്കള്‍ : ഹരിപ്രസാദ്, ഭാഗ്യലക്ഷ്മി.

2013, മേയ് 14, ചൊവ്വാഴ്ച

പോക്കകില്ലത്ത് (ഐക്കല്‍ ) സാറുമ്മ

ചാവക്കാട്: കടപ്പുറം ആശുപത്രിക്കടുത്ത് പരേതനായ പോക്കകില്ലത്ത് (ഐക്കല്‍ ) ഇബ്രാഹിം കുട്ടി ഭാര്യ സാറുമ്മ നിര്യാതയായി. മക്കള്‍: മുഹമ്മദ് ഷാഫി (ഖത്തര്‍) നെസീമ. മരുമക്കള്‍: മുഹമ്മദുണ്ണി, ഫെമിന.

2013, മേയ് 13, തിങ്കളാഴ്‌ച

പഴഞ്ചേരി ഗീത

ഏങ്ങണ്ടിയൂര്‍: കോട്ട കടപ്പുറം ഗവ. ഫിഷറീസ് സ്കൂളിനു സമീപം പഴഞ്ചേരി ദാസന്റെ ഭാര്യ ഗീത (53)നിര്യാതയായി. മക്കള്‍: സതീഷ് (ദുബായ്), സരിത. മരുമകന്‍: സുധീര്‍. 

തറയില്‍ ഭാര്‍ഗവി

ചാവക്കാട്: തിരുവത്ര അത്താണി പടിഞ്ഞാറ് തറയില്‍ അയ്യപ്പുവിന്റെ ഭാര്യ ഭാര്‍ഗവി (78) നിര്യാതയായി. മക്കള്‍: അശോകന്‍, ദിവാകരന്‍, വിശ്വംഭരന്‍, ഹരിദാസന്‍, സുരന്‍, പ്രകാശന്‍, മേനക. മരുമക്കള്‍: വിലാസിനി, മല്ലിക, ജയന്തി, ബിന്ദു, പ്രഭാവതി, അജിത, അശോകന്‍. 

റിട്ട. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പണിക്കവീട്ടില്‍ കാലടിയില്‍ ചൊവ്വൂരപറമ്പില്‍ മുഹമ്മദ്

പാവറട്ടി: റിട്ട. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പാടൂര്‍ പണിക്കവീട്ടില്‍ കാലടിയില്‍ ചൊവ്വൂരപറമ്പില്‍ മുഹമ്മദ് (അഹമ്മദ്-70) നിര്യാതനായി. മക്കള്‍: സുല്‍ഫിക്കര്‍ (ചീഫ് ഫിഷറീസ് പ്രൊജക്ട് ഓഫിസര്‍, നെല്ലൂര്‍), യൂസഫലി (മാധ്യമം, തൃശൂര്‍), ഷൌക്കത്ത് (സൌദി), സാദിഖലി (മാനേജര്‍, ലുലു നീറ്റ് എക്സ്പോര്‍ട്സ്, ദല്‍ഹി). മരുമക്കള്‍: നസീറ (സിഎംഎംയുപിഎസ്, എരമംഗലം), ഷഹന (മുല്ലശേരി ഹിന്ദു യുപി സ്കൂള്‍), ലിനി (സൌദി), ഫെബീന (ദല്‍ഹി).

2013, മേയ് 12, ഞായറാഴ്‌ച

റിട്ട: അധ്യാപകന്‍ ചെമ്പന്‍ വീട്ടില്‍ ശേഖരന്‍ 

ചാവക്കാട്: അയിനപുള്ളി റിട്ട: അധ്യാപകന്‍  ചെമ്പന്‍ വീട്ടില്‍ ശേഖരന്‍ (70) നിര്യാതനായി. ഭാര്യ: ഭാലമണി. മക്കള്‍: സന്തോഷ്, പരേതയായ സബിത, മരുക്കള്‍: രാജന്‍, ബിന്തു. 

മുക്കോല കോച്ചമ്മു

പാവറട്ടി: വെന്മേനാട് ചുക്കുബസാര്‍ മുക്കോല കണ്ടോരന്റെ ഭാര്യ കോച്ചമ്മു (80) നിര്യാതയായി. മക്കള്‍: ചന്ദ്രിക, ഗിരിജ, വാസന്തി.

കടാബുള്ളി പ്രഭു

പുന്നയൂര്‍കുളം: കിഴക്കേ ചെറായി കടാബുള്ളി ക്കുഞ്ഞുമോന്റെ മകന്‍ പ്രഭു (45) നിര്യാതനായി. പപ്പട പണിക്കാരനായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: പ്രവീണ്‍ , രഹ്ന.

2013, മേയ് 11, ശനിയാഴ്‌ച

ബൈക്കിടിച്ച് പരിക്കേറ്റ് ചികില്സയിലായിരുന്ന വഴിയാത്രികന്‍ മരിച്ചു


ചാവക്കാട്: ബൈക്കിടിച്ച് പരിക്കേറ്റ് ചികില്സയിലായിരുന്ന വഴിയാത്രികന്‍ മരിച്ചു. കടപ്പുറം തൊട്ടാപ്പ് ഫോക്കസ് കാക്കശേരി ശങ്കരന്‍കുട്ടി(69)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ തൊട്ടാപ്പില്‍ വെച്ചായിരുന്നു അപകടം. ഭാര്യ: കാര്‍ത്തു. മക്കള്‍: ബാബു (മലേസ്യ), മോഹന്‍, സന്തോഷ്, രതി, ആനന്ദന്‍, അരുന്ധതി. മരുമക്കള്‍: ബിന്ദു, പ്രീത, കൃഷ്ണന്‍, വിനയന്‍. 

ബൈക്കിടിച്ച് പരിക്കേറ്റ് രണ്ടു മാസമായി അബോധാവസ്ഥയിലായിരുന്ന ഗൃഹാഥന്‍ മരിച്ചു

ചാവക്കാട്: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് രണ്ടു മാസമായി അബോധാവസ്ഥയിലായിരുന്ന ഗൃഹാഥന്‍ മരിച്ചു. പാലുവായ് പുതുവീട്ടില്‍ അറക്കല്‍ മൂസ (77) യാണ് മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 14 ന് ചാവക്കാട് എം.ആര്‍.ആര്‍.എം സ്കൂളിനു മുന്നില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ് മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ ചികില്‍ സയിലിരിക്കെയാണ് മരണം. കബറടക്കം ടത്തി. ഭാര്യ: പാത്തുമോള്‍. മക്കള്‍: ഷാജഹാന്‍, ഷാവാസ്, അക്ബര്‍ (ദുബായ്), ഫസീല, നൂര്‍ജഹാന്‍, മുംതാസ്. മരുമക്കള്‍: ഹംസ, ഖാദര്‍, യൂസഫ്, ഷഹീ, സുബി, സജ.

2013, മേയ് 7, ചൊവ്വാഴ്ച

സാഹിത്യകാരനും കവിയും ഗ്രന്ഥകാരനുമായ എ.ഡി. അന്തോണി

ചിറ്റാട്ടുകര: സാഹിത്യകാരനും  കവിയും ഗ്രന്ഥകാരനുമായ എ.ഡി. അന്തോണി (80) നിര്യാതയായി. ഭാര്യ: റോസിലി. മക്കള്‍: അന്ന, സിസ്റ്റര്‍ മേരിമിത്ര (പോണ്ടിച്ചേരി), വര്‍ഗീസ്, എലിസബത്ത് മാധുരി (സെന്റ് തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഷൊര്‍ണൂര്‍), സിസിലി (രാജാസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോട്ടക്കല്‍), ബാസ്റ്റ്യന്‍ സിംഗ് (പോലീസ് ഓഫീസര്‍, ഗുരുവായൂര്‍). മരുമക്കള്‍: ജോസഫ്, ജോളി, ഷൈജി, നിത. 

തക്യാവില്‍ മൊയ്നുദ്ദീന്‍ തങ്ങള്‍

പാടൂര്‍: ബുഖാറയില്‍ തക്യാവില്‍ കുഞ്ഞി സീതി തങ്ങളുടെ മകന്‍ മൊയ്നുദ്ദീന്‍ തങ്ങള്‍ (65) നിര്യാതനായി. ഭാര്യ: റുക്കിയ ബീവി. മകന്‍: ഷാക്കിര്‍ തങ്ങള്‍ (പ്രസിഡന്റ്, എസ്.ഡി.പി.ഐ പാടൂര്‍ ബ്രാഞ്ച്).

2013, മേയ് 6, തിങ്കളാഴ്‌ച

പോക്കരകത്ത് ഫാത്തിമ

പുന്നയൂര്‍ ക്കുളം: പാലപ്പെട്ടി കടപ്പുറം ജുമത്ത്പള്ളിക്ക് സമീപം പരേതനായ പോക്കരകത്ത് മൊയ്തുട്ടിയുടെ ഭാര്യ ഫാത്തിമ (55) നിര്യാതയായി. മക്കള്‍ : ഫാറൂഖ്, ഹക്കീം, പരേതനായ നൗഷാദ്, ആത്തിക്ക, റസിയ, ഷംസിയ. മരുമക്കള്‍ : കുഞ്ഞിമുഹമ്മദ്‌, ഹാരിസ്, താജുദ്ധീന്‍ .

കുഞ്ഞീരകത്ത് മാതു

ചാവക്കാട്: തിരുവത്ര കുമാര്‍ സ്കൂളിനടുത്ത് കുഞ്ഞീരകത്ത് പരേതനായ സഹദേവന്റെ ഭാര്യ മാതു (75) നിര്യാതയായി. മക്കള്‍: സജീവന്‍ (പ്രസിഡന്റ്, തിരുവത്ര ഗ്രാമകുളം ക്ഷേത്രകമ്മിറ്റി), ജയന്‍, പ്രകാശന്‍, പുഷ്പ, പങ്കജാക്ഷി, ഷര്‍മിള. മരുമക്കള്‍: വേലായുധന്‍, ശിവരാമന്‍, ജാര്‍ദ്ദന്‍, സുരജ, മിനി, പ്രമീള.

2013, മേയ് 4, ശനിയാഴ്‌ച

സ്രാങ്കിന്റകത്ത് കയ്യമോള്‍

ചാവക്കാട്: കടപ്പുറം ആനന്ദവാടി സ്രാങ്കിന്റകത്ത് പരേതായ മൊയ്തുണ്ണിയുടെ ഭാര്യ കയ്യമോള്‍ (70) നിര്യാതയായി. മക്കള്‍: ഹുസയ്ന്‍, ഹംസമോന്‍, ഫഖ്റുദ്ദീന്‍ (ഖത്തര്‍), സുബൈദ, ജുമൈല, സുഹറാബി, ുസൈബ, സഫിയ, ആബിദ് (ഖത്തര്‍). മരുമക്കള്‍: ഹംസക്കുട്ടി, സുബൈര്‍. 

ഇച്ചാക്കാന്റെ അകത്ത് അലവി

പുന്നയൂര്‍ക്കുളം: പാലപ്പെട്ടി ഗവ. ആശുപത്രിക്കു സമീപം ഇച്ചാക്കാന്റെ അകത്ത് അലവി (68) നിര്യാതായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മകന്‍: ബാദുഷ. മരുമകള്‍: ഫൌസിയ.

മുക്രിയകത്തു വീട്ടില്‍ ബീരാവു

പുന്നയൂര്‍ക്കുളം: മന്ദലംകുന്ന് വലിയപള്ളിക്കു സമീപം മുക്രിയകത്തു വീട്ടില്‍ ബീരാവു (64)നിര്യാതായി. ഭാര്യ: കൌലത്ത്. മക്കള്‍: യസിയ (അബുദാബി), സഖറിയ, മുംതാസ്, ഫൌസിയ, പരേതയായ മുംദീ. മരുമക്കള്‍: റസീത് (സൌദി), ഫിറോസ്.

എളയവാറ്റില്‍ ബാവുഹാജി

പുന്നയൂര്‍ക്കുളം: പരൂര്‍ പറയങ്ങാട്ട് ജുമാമസ്ജിദ് റോഡ് എളയവാറ്റില്‍ ബാവുഹാജി (87) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: ആലി (ബില്‍ഡിങ് കോണ്‍ട്രാക്ടര്‍), ഫൈസല്‍ (ദുബായ്), മുസ്തഫ (മലേഷ്യ), റുക്കിയ, ജമീല. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി, മുഹമ്മദ്കുട്ടി (ബഹ്റൈന്‍), റസിയ, റഹ്മാബി, ഹാജിറ.

പയ്യപ്പാട്ട് ഗംഗാധരന്‍

പാവറട്ടി: മുല്ലശേരി പയ്യപ്പാട്ട് ഗംഗാധരന്‍ (64) നിര്യാതനായി. ഭാര്യ: രത്നം. മക്കള്‍: പ്രസാദ് (ഖത്തര്‍), ജ്യോതിഷ് (കുവൈത്ത്), ഷിജി, സജിനി. മരുമക്കള്‍: വീണ, സ്മിത, സജിത്ത്, ബിനോജ്.

ഫൊട്ടോഗ്രഫര്‍ ചൊവ്വല്ലൂര്‍പ്പടി മൂന്നുപുരയ്ക്കല്‍ ചേറുണ്ണി

ഗുരുവായൂര്‍ : ഫൊട്ടോഗ്രഫര്‍ ചൊവ്വല്ലൂര്‍പ്പടി മൂന്നുപുരയ്ക്കല്‍ ചേറുണ്ണി (69) നിര്യാതനായി. ഭാര്യ: വൈലത്തൂര്‍ മാറോക്കി കുടുംബാംഗം അല്‍ഫോന്‍സ. മക്കള്‍: ഷെറിന്‍ (വിഡിയോഗ്രഫര്‍), ഗ്ലേറി, ജെറി (ബഹ്റൈന്‍). മരുമക്കള്‍: ഹേഷി, പുലിക്കോട്ടില്‍ വില്‍സണ്‍, ഷില്ലി. 

ഒരുമനയൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അറക്കല്‍ ചേര്‍ക്കല്‍ നൂറുദ്ധീന്‍ ഹാജി

ചാവക്കാട്:കോണ്‍ഗ്രസിന്റെ ആദ്യകാല നേതാവും തൈക്കടവ് മദ്രസ കമ്മിറ്റി പ്രസിഡന്റും തൈക്കടവ് ജുമാഅത്ത് കമ്മിറ്റി അംഗവും ഒരുമനയൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ഒരുമനയൂര്‍ മുത്തമ്മാവ് അറക്കല്‍ ചേര്‍ക്കല്‍ നൂര്‍ദ്ധീന്‍ ഹാജി (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: നാസര്‍ (ആഫ്രിക്ക), ആരിഫ് (പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്), ബാബു, ഷമീര്‍ (ഇരുവരും ഷാര്‍ജ), ഹാരിസ്, ബുള്‍സാര്‍, സൈറ, ഷാഹിന. മരുമക്കള്‍: മൈമൂന, രഹന, ഹര്‍വ്വ, ആഫില്‍, രഹന, കുഞ്ഞിമുഹമ്മദ് (അബുദാബി), കമല്‍, അസീസ് (ദുബായ്).

2013, മേയ് 3, വെള്ളിയാഴ്‌ച

ചാവക്കാട് തൊഴിയൂര്‍ സ്വദേശി ഷാര്‍ജയില്‍ വാഹനപകടത്തില്‍ മരിച്ചു

ചാവക്കാട്:  തൊഴിയൂര്‍ സ്വദേശി ഷാര്‍ജയില്‍ വാഹനപകടത്തില്‍ മരിച്ചു. തൊഴിയൂര്‍ ദാറുറഹ്മ യത്തീംഖാനക്കടുത്ത് മാളിയേക്കല്‍ പടി ഒന്നരക്കാട്ടില്‍ ഹൈദര്‍ മകന്‍ ജയ്‌ശര്‍ (29) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ജയ്‌ശറും മറ്റു രണ്ടു സുഹ്യത്തുക്കളും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പുറകില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

2013, മേയ് 1, ബുധനാഴ്‌ച

പുഴങ്ങര ഖദീജ

ചാവക്കട്: കടപ്പുറം അഞ്ചങ്ങാടി വളവില്‍ പുഴങ്ങര അബ്ദുറഹിമാന്റെ ഭാര്യ ഖദീജ (62) നിര്യാതയായി. മക്കള്‍ : ഇസ് ഹാഖ്, ദാവൂദ്, ആരിഫ, സൌദ, റസിയ. മരുമക്കള്‍ : ഹം സ, ബദറു, സവാഹിര്‍ , നൌഷിദ, ഷിജില.

ഇച്ചാക്കന്റകത്ത് അലവി

അണ്ടത്തോട്: പാലപ്പെട്ടി ആശുപത്രിക്കു പടിഞ്ഞാറ് ഇച്ചാക്കന്റകത്ത് അലവി (67) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മകന്‍: ബാദുഷ. മരുമകള്‍: ഫൌസിയ.

കുഞ്ഞാച്ചു

പുന്നയൂര്‍ക്കുളം: അണ്ടത്തോട് ബീച്ച് കൊപ്പര പരേതനായ അവ്വുവിന്റെ ഭാര്യ കുഞ്ഞാച്ചു (68) നിര്യാതയായി. മക്കള്‍: നൂറുദീന്‍ (പ്രവാസി ലീഗ് പഞ്ചായത്ത് ട്രഷറര്‍), മജീദ് (സലാല), റസാഖ് (അഹമ്മദാബാദ്), ഹംസകുട്ടി, ഷരീഫ

മീന്‍ പിടിക്കാന്‍ പോയയാള്‍ മരിച്ചനിലയില്‍


പുന്നയൂര്‍ക്കുളം: കുട്ടാടന്‍ പാടത്തോട് ചേര്‍ന്നുള്ള കുളത്തില്‍ മീന്‍ പിടിക്കുന്നത കാണാന്‍ പോയയാള്‍ മരിച്ച നിലയില്‍. പുന്നയൂര്‍ കുഴിങ്ങര വിരിപ്പാക്കത്തറയില്‍ ശശി (50) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുളത്തിന് സമീപത്ത് നിന്നിരുന്നയാളെ പിന്നീട് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: ഉഷ. മകന്‍: പ്രണവ്. വടക്കേക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

മുക്രിയകത്ത് ബീരാവു

അണ്ടത്തോട്: മന്ദലംകുന്ന് ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് മുക്രിയകത്ത് പരേതനായ അബ്ദുറഹ്്മാന്‍ മകന്‍ ബീരാവു (63) നിര്യാതനായി. ഭാര്യ: ഖൌലത്ത്. മക്കള്‍: യഹിത (അബുദാബി), സെക്കരിയ, മുംതാസ്, ഫൌസിയ, പരേതയായ മുബീന. മരുമക്കള്‍: റഷീദ് (സൌദി), ഫിറോസ്.

തൂമാട്ട് കുമാരന്‍

പാവറട്ടി: തൂമാട്ട് കുമാരന്‍ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കള്‍: ശോഭന, സിന്ധു, ബാബു, സോമന്‍. മരുമക്കള്‍: ദേവന്‍, സുഗു, സീമ, വിബിത.

ദൈനുണ്ണി

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു പടിഞ്ഞാറ് കറുത്ത പരേതനായ അബൂബക്കറിന്റെ മകള്‍ ദൈനുണ്ണി (85) നിര്യാതയായി.  മകള്‍: ഷെരീഫ. മരുമക്കന്‍ : പരേതനായ സൈനുദ്ദീന്‍.