ചാവക്കാട്: തിരുവത്ര കുമാര്‍ സ്കൂളിനടുത്ത് കുഞ്ഞീരകത്ത് പരേതനായ സഹദേവന്റെ ഭാര്യ മാതു (75) നിര്യാതയായി. മക്കള്‍: സജീവന്‍ (പ്രസിഡന്റ്, തിരുവത്ര ഗ്രാമകുളം ക്ഷേത്രകമ്മിറ്റി), ജയന്‍, പ്രകാശന്‍, പുഷ്പ, പങ്കജാക്ഷി, ഷര്‍മിള. മരുമക്കള്‍: വേലായുധന്‍, ശിവരാമന്‍, ജാര്‍ദ്ദന്‍, സുരജ, മിനി, പ്രമീള.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ