ചാവക്കാട്:കോണ്‍ഗ്രസിന്റെ ആദ്യകാല നേതാവും തൈക്കടവ് മദ്രസ കമ്മിറ്റി പ്രസിഡന്റും തൈക്കടവ് ജുമാഅത്ത് കമ്മിറ്റി അംഗവും ഒരുമനയൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ഒരുമനയൂര്‍ മുത്തമ്മാവ് അറക്കല്‍ ചേര്‍ക്കല്‍ നൂര്‍ദ്ധീന്‍ ഹാജി (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: നാസര്‍ (ആഫ്രിക്ക), ആരിഫ് (പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്), ബാബു, ഷമീര്‍ (ഇരുവരും ഷാര്‍ജ), ഹാരിസ്, ബുള്‍സാര്‍, സൈറ, ഷാഹിന. മരുമക്കള്‍: മൈമൂന, രഹന, ഹര്‍വ്വ, ആഫില്‍, രഹന, കുഞ്ഞിമുഹമ്മദ് (അബുദാബി), കമല്‍, അസീസ് (ദുബായ്).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ