2013, മേയ് 7, ചൊവ്വാഴ്ച

സാഹിത്യകാരനും കവിയും ഗ്രന്ഥകാരനുമായ എ.ഡി. അന്തോണി

ചിറ്റാട്ടുകര: സാഹിത്യകാരനും  കവിയും ഗ്രന്ഥകാരനുമായ എ.ഡി. അന്തോണി (80) നിര്യാതയായി. ഭാര്യ: റോസിലി. മക്കള്‍: അന്ന, സിസ്റ്റര്‍ മേരിമിത്ര (പോണ്ടിച്ചേരി), വര്‍ഗീസ്, എലിസബത്ത് മാധുരി (സെന്റ് തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഷൊര്‍ണൂര്‍), സിസിലി (രാജാസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോട്ടക്കല്‍), ബാസ്റ്റ്യന്‍ സിംഗ് (പോലീസ് ഓഫീസര്‍, ഗുരുവായൂര്‍). മരുമക്കള്‍: ജോസഫ്, ജോളി, ഷൈജി, നിത. 


ആര്‍ത്തി എന്ന പുസ്തകത്തിന്. 1969ല്‍ സത്യദീപം അവാര്‍ഡും ചോരയുടെ മണം എന്ന പുസ്തകത്തിന്‍ 1987ല്‍ മേരിവിജയം അവാര്‍ഡും അര്‍ഗ്യപൂജ എന്ന് പുസ്തകത്ത്ി 1999ല്‍ ടെമ്പസ്റ് ആവാര്‍ഡും ഗ്രാമപത്രം എന്ന പുസ്തകത്ത്ി 2000ത്തില്‍ മഹാകവി തേര്‍മഠം അവാര്‍ഡും പയ്യൂര്‍ താഴ്വര എന്ന പുസ്തകത്ത്ി 2005ല്‍ കത്തോലിക്കാസഭ അവാര്‍ഡും പൈതൃകം എന്ന പുസ്തകത്ത്ി 2007ല്‍ കര്‍മലകുസുമം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009ല്‍ കെസിപിസിയുടെ സഭാ സാഹിത്യസേവങ്ങള്‍ക്കുള്ള പ്രത്യേക പുരസ്കാരകത്തിും അന്തോണി അര്‍ഹായിട്ടുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ