2013, മേയ് 11, ശനിയാഴ്‌ച

ബൈക്കിടിച്ച് പരിക്കേറ്റ് ചികില്സയിലായിരുന്ന വഴിയാത്രികന്‍ മരിച്ചു


ചാവക്കാട്: ബൈക്കിടിച്ച് പരിക്കേറ്റ് ചികില്സയിലായിരുന്ന വഴിയാത്രികന്‍ മരിച്ചു. കടപ്പുറം തൊട്ടാപ്പ് ഫോക്കസ് കാക്കശേരി ശങ്കരന്‍കുട്ടി(69)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ തൊട്ടാപ്പില്‍ വെച്ചായിരുന്നു അപകടം. ഭാര്യ: കാര്‍ത്തു. മക്കള്‍: ബാബു (മലേസ്യ), മോഹന്‍, സന്തോഷ്, രതി, ആനന്ദന്‍, അരുന്ധതി. മരുമക്കള്‍: ബിന്ദു, പ്രീത, കൃഷ്ണന്‍, വിനയന്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ