2013, മേയ് 11, ശനിയാഴ്‌ച

ബൈക്കിടിച്ച് പരിക്കേറ്റ് രണ്ടു മാസമായി അബോധാവസ്ഥയിലായിരുന്ന ഗൃഹാഥന്‍ മരിച്ചു

ചാവക്കാട്: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് രണ്ടു മാസമായി അബോധാവസ്ഥയിലായിരുന്ന ഗൃഹാഥന്‍ മരിച്ചു. പാലുവായ് പുതുവീട്ടില്‍ അറക്കല്‍ മൂസ (77) യാണ് മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 14 ന് ചാവക്കാട് എം.ആര്‍.ആര്‍.എം സ്കൂളിനു മുന്നില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ് മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ ചികില്‍ സയിലിരിക്കെയാണ് മരണം. കബറടക്കം ടത്തി. ഭാര്യ: പാത്തുമോള്‍. മക്കള്‍: ഷാജഹാന്‍, ഷാവാസ്, അക്ബര്‍ (ദുബായ്), ഫസീല, നൂര്‍ജഹാന്‍, മുംതാസ്. മരുമക്കള്‍: ഹംസ, ഖാദര്‍, യൂസഫ്, ഷഹീ, സുബി, സജ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ