പാവറട്ടി: സിഎംസി സന്യാസ സമൂഹത്തിന്റെ പാലുവായ് സെന്റ് ആന്റണീസ് കോണ്‍വെന്റ് അംഗം സിസ്റ്റര്‍ മരിയോള (79) നിര്യാതയായി. പാവറട്ടി ജോസിഭവന്‍ കോണ്‍വെന്റ് സുപ്പീരിയറും കൌണ്‍സിലറും ആയിരുന്നു. കണ്ടശാംകടവ്, പുതുക്കാട്, മണലൂര്‍, ഒല്ലൂര്‍ മഠങ്ങളുടെ ട്രഷററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വലപ്പാട് കരിയാറ്റില്‍ കൊച്ചുവറീതിന്റെ മകളാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ